രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ മാ​തൃ​സം​ഗ​മം
ഇ​രി​ങ്ങാ​ല​ക്കു​ട: അ​വി​ട്ട​ത്തൂ​ർ ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ മാ​തൃ​സം​ഗ​മം ഹൊ​സൂ​ർ രൂ​പ​ത നി​യു​ക്ത ബി​ഷ​പ് മോ​ണ്‍. ജോ​ബി പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​രോ അ​മ്മ​മാ​രും ജ​പ​മാ​ല കൂ​ട്ടാ​യ്മ​യി​ൽ സ്വ​യം വ​ള​ര​ണ​മെ​ന്ന്് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വി​ൽ​സ​ൻ എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ ആ​മു​ഖ​പ്ര​സം​ഗ​വും ഇ​ട​വ​ക വി​കാ​രി ഫാ. ​ആന്‍റോ പാ​ണാ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ലി​സി ഇ​ഗ്നേ​ഷ്യ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​സി വി​ൻ​സെ​ന്‍റ്, വി​ൻ​സ​ൻ കോ​ല​ങ്ക​ണ്ണി, സി​സ്റ്റ​ർ മാ​ഗ്ദ​ലി​ൻ, ജി​ത്തുഡേ​വീസ്, അ​നീ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.