റ​​ബ​​ർ ക​​ർ​​ഷ​​ക സ​​മ​​ര​​ജാ​​ഥ ആ​​രം​​ഭി​​ച്ചു
Friday, November 24, 2017 12:30 PM IST
നെ​​ടും​​കു​​ന്നം: റ​​ബ​​ർ ഉ​​ത്തേ​​ജക ഫ​​ണ്ട് പ​​ദ്ധ​​തി പു​​ന​​രാ​​രം​​ഭി​​ക്കു​​ക, റ​​ബ​​ർ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചു​​കൊ​​ണ്ട് ക​​ർ​​ക​​വേ​​ദി ന​​ടത്തു​​ന്ന ക​​ർ​​ഷ​​ക​​സ​​മ​​ര​​ജാ​​ഥ​​യ്ക്ക് തു​​ട​​ക്കം കു​​റി​​ച്ചു. നെ​​ടും​​കു​​ന്നം കാ​​വു​​ന്ന​​ട​​യി​​ൽ ക​​ർ​​ഷ​​ക വേ​​ദി പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. ലാ​​ലി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ജി​​ത് മു​​തി​​ര​​മ​​ല ജാ​​ഥ ക്യാ​​പ്റ്റ​​ൻ ബാ​​ബു കു​​ട്ട​​ൻ​​ചി​​റ​​യ്ക്കു പ​​താ​​ക കൈ​​മാ​​റി​​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റ​​ബ​​ർ പ്രൊ​​ഡ്യൂ​​സേ​​ഴ്സ് സ​​ഹ​​ക​​ര​​ണ​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് പി.​​സി. മാ​​ത്യു, ജാ​​ഥാ വൈ​​സ് ക്യാ​​പ്റ്റ​​ൻ​​മാ​​രാ​​യ സി.​​വി. തോ​​മ​​സു​​കു​​ട്ടി, വി.​​ജി. സു​​രേ​​ഷ്ബാ​​ബു, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജ​​മ്മ ര​​വീ​​ന്ദ്ര​​ൻ, ജോ​​സ​​ഫ് ദേ​​വ​​സ്യ, ലീ​​ലാ​​മ്മ കൂ​​വ​​ക്കാ​​ട്ട്, പി.​​ഡി. വ​​ർ​​ഗീ​​സ്, മാ​​ത്തു​​ക്കു​​ട്ടി മൂ​​ല​​യി​​ൽ, ഏ​​ബ്ര​​ഹാം മ​​ണ​​മേ​​ൽ, കൊ​​ച്ചു​​മോ​​ൻ കൊ​​ല്ല​​റാ​​ട്ട്, ആ​​ന്‍റ​​ണി ഇ​​ല​​വും​​മൂ​​ട്ടി​​ൽ, സി​​ജോ മേ​​ലാ​​കു​​ന്നം, സി​​ബി മാ​​ത്യു, വി.​​ഒ. ഒൗ​​ത​​ക്കു​​ട്ടി, ദേ​​വ​​സ്യ ത​​ട്ടാ​​രു​​പ​​റ​​ന്പി​​ൽ, മാ​​ത്യു ജോ​​ണ്‍, ബാ​​ബു ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ജാ​​ഥ ഇ​​ന്ന് തെ​​ങ്ങ​​ണ​​യി​​ൽ സ​​മാ​​പി​​ക്കും.

ജി​​ല്ലാ കേ​​ര​​ളോ​​ത്സ​​വം

ക​​റു​ക​​ച്ചാ​​ൽ: ജി​​ല്ല കേ​​ര​​ളോ​​ത്സ​​വം ഇ​ന്നും നാ​ളെ​യും നെ​​ടും​​കു​​ന്ന​​ത്ത് ന​​ട​​ക്കും. ഇ​​ന്ന് ഒ​​ൻ​​പ​​തി​​ന് സെ​​ന്‍റ് തെ​​രോ​​സാ​​സ് ഗേ​​ൾ​​സ് സ്കൂ​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​ൻ.​​ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഏ​​ഴു വേ​​ദി​​ക​​ളി​​ലാ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. ആ​​ർ​​ട്‌​സ് മ​​ത്സ​​ര​​ങ്ങ​​ൾ സെ​​ന്‍റ് തെ​​രേ​​സാ​​സ് സ്കൂ​​ളി​​ലെ അ​​ഞ്ചു വേ​​ദി​​ക​​ളി​​ലും സ്പോ​​ർ​​ട്സ് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഞ്ഞി​​ക്കു​​ഴി ഗീ​​രീ​​ദീ​​പം ഹൈ​​സ്കൂ​​ൾ, ക​​റു​​ക​​ച്ചാ​​ൽ എ​​ൻ​​എ​​സ്എ​​സ് ഹൈ​​സ്കൂ​​ൾ മൈ​​താ​​നം, സെ​​ന്‍റ് ജോ​​ണ്‍​സ് ഹൈ​​സ്കൂ​​ൾ നെ​​ടും​​കു​​ന്നം, ചു​​ങ്കം സി​​എം​​എ​​സ് എ​​ച്ച്എ​​സ്എ​​സ്, കെ​​ജി​​എ​​സ്, സ്വി​​മ്മിം​​ഗ് അ​​ക്കാ​​ദ​​മി പു​​ല​​രി​​ക്കു​​ന്ന്, പ​​ത്ത​​നാ​​ട് ശ്രീ​​കൃ​​ഷ്ണ ജിം​​നേ​​ഷ്യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.