മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്രം: ഉ​ദ​യ​ഭാ​നു
പ​ത്ത​നം​തി​ട്ട: പു​തു​താ​യി രൂ​പീ​ക​രി​ച്ച സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യി​ൽ നി​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാ​ണ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മൂ​ന്നു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ന് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഒ​രേ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ച​ല്ല ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് ഉ​ദ​യ​ഭാ​നു വ്യ​ക്ത​മാ​ക്കി. 33 പേ​ർ മാ​ത്ര​മു​ള്ള ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പു​തു​ത​ല​മു​റ​യു​ടെ​യും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സാ​നി​ധ്യം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.
എ​ട്ട് വ​ർ​ഷ​മാ​യി ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന മൂ​ന്ന്പേ​ർ ഉ​ൾ​പ്പ​ടെ എ​ട്ടു​പേ​രെ​യാ​ണ് പു​തു​താ​യി ജി​ല്ലാ ക​മ്മ​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പാ​ർ​ട്ടി​ക്കെ​തി​രെ ന​വ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ ആ​രാ​യി​രു​ന്നാ​ലും അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കും. പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​രു​ന​ട​പ​ടി​യും അ​നു​വ​ദി​ക്കി​ല്ല. വി​മ​ർ​ശ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം തെ​റ്റു തി​രു​ത്തി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് പാ​ർ​ട്ടി രീ​തി.
ശ​രി​യാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ഉ​ദ​യ​ഭാ​നു ചൂ​ണ്ടി​ക്കാ​ട്ടി. സി​പി​എ​മ്മി​നെ ശ​ക്തി​പ്പെ​ടു​ത്തി 2019 ല ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ഇ​ട​തു സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ആ​രാ​ധ​ന സ്വാ​ത​ന്ത്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സി​പി​എം നേ​തൃ​ത്വം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.
വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ വ​ത്ക​രി​ക്കു​ന്ന​തി​നൊ​പ്പം ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന കാ​ട്ടു മൃ​ഗ​ശ​ല്യം ത​ട​യാ​നും ഇ​ട​പെ​ടു​മെ​ന്ന് ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. പു​ഴ​ക​ളും തോ​ടു​ക​ളും, പാ​ട​ശേ​ഖ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് പാ​ർ​ട്ടി ന​യം. ത​രി​ശു നി​ല​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കു​ക വ​ഴി ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മു​ന്നി​ട്ടി​റ​ങ്ങും. പ്ര​വാ​സി ക്ഷേ​മ​ത്തി​നും സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​നും പാ​ർ​ട്ടി മു​ൻ നി​ര​യി​ൽ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ക്ഷേ​മ​ത്തി​നാ​യി​രി​ക്കും മു​ൻ​ഗ​ണ​ന​യെ​ന്ന് സി​പി​എം സെ​ക്ര​ട്ട​റി കൂ​ട്ടി​ചേ​ർ​ത്തു.

ചെ​ങ്ങ​റ മ​റ്റൊ​രു രാ​ജ്യ​മ​ല്ല

രാ​ജ്യ​ത്തി​ന​ക​ത്ത് മ​റ്റൊ​രു രാ​ജ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ്വാ​ത​ന്ത്യം ചെ​ങ്ങ​റ ഭൂ​സ​മ​ര സ​മ​തി​ക്ക് ന​ല്കി​യി​ട്ടി​ല്ല​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു. രാ​ജ്യ​ത്തി​നൊ​രു ഭ​ര​ണ​ഘ​ട​ന ഉ​ണ്ടെ​ന്നും അ​തു ലം​ഘി​ച്ച് ആ​രു പ്ര​വ​ർ​ത്തി​ച്ചാ​ലും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ​ന്ന് ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു.
ചെ​ങ്ങ​റ​യി​ലെ കൈ​യേ​റ്റ സ​മ​ര​ക്കാ​ർ പ്ര​ത്യേ​ക അ​തി​രു​ക​ൾ തി​രി​ച്ച് ചെ​ക്ക് പോ​സ്റ്റു​ക​ൾ വ​രെ സ്ഥാ​പി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. ചെ​ങ്ങ​റ ഭൂ​സ​മ​ര പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന ആ​രെ​യും പ​രി​ശോ​ധി​ക്കാ​തെ ക​ട​ത്തി വി​ടാ​റി​ല്ല. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.
ര​ക്ത ചൊ​രി​ച്ചി​ൽ ഇ​ല്ലാ​തെ ഭൂ​സ​മ​ര​ക്കാ​രെ ഒ​ഴി​വാ​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ ബ​ല​പ്ര​യോ​ഗ​ത്തി​നു മു​തി​രാ​ത്ത​ത്. എ​ന്നാ​ൽ പ്ര​ത്യേ​ക ച​ട്ട​ക്കൂ​ട് ഉ​ണ്ടാ​ക്കി സ​മ​രം തു​ട​രാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
ഭൂ​ര​ര​ഹി​ത​രു​ടെ പ്ര​ശ്ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം ചെ​ങ്ങ​റ വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട. ആ​റ·ു​ള വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ 31 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ചി​റ്റാ​ർ, സീ​ത​ത്തോ​ട് ,ത​ണ്ണി​ത്തോ​ട്, തേ​ക്കു തോ​ട് തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ലെ കൈ​വ​ശ ഭൂ​മി​യ്ക്ക് ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ന​ല്കാ​നും ന​ട​പ​ടി ഉ​ണ്ടാ​കും.