ഹ​രി​ത മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ശു​ചി​ത്വ​മി​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഹ​രി​ത​മാ​ർ​ക്കി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​ർ​ജ് എം. ​തോ​മ​സ് എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​മ്പി പ​റ​ക​ണ്ട​ത്തി​ൽ, ചി​ന്ന അ​ശോ​ക​ൻ, സി. ​ജെ ടെ​ന്നി​സ​ൺ, പൗ​ലോ​സ് ക​രി​പ്പാ​ക്കു​ടി, പ്രി​ൻ​സ് പു​ത്ത​ൻ​ക​ണ്ടം, ഷി​ജി ആ​ന്‍റ​ണി, ലി​സി ചാ​ക്കോ​ച്ച​ൻ, ഡോ. ​ചെ​റി​യാ​ൻ ന​മ്പു​ടാ​ക​ത്ത്, ടെ​സി ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വിളംബരജാഥ നടത്തി

കോ​ട​ഞ്ചേ​രി: കു​ടും​ബ​ശ്രീ 20-ാം വാ​ർ​ഷി​ക​ആ​ഘോ​ഷ​വും സി​ഡി​എ​സ് ത​ല വി​ളം​ബ​ര​ജാ​ഥ യും ​കോ​ട​ഞ്ചേ​രി​യി​ൽ ന​ട​ന്നു. പ​ഞ്ച​ായ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് പൊ​തു​സ​ഭ​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​മ്പി​പ​റ​ക​ണ്ട​ത്തി​ൽ, മെ​ംബർ​മാ​രാ​യ കെ.​എം. ബ​ഷീ​ർ, ചി​ന്ന അ​ശോ​ക​ൻ, ലി​സി ചാ​ക്കോ​ച്ച​ൻ, വ​ന​ജ ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.