ഇന്ത്യൻ സോഷ്യൽ ഫോറം ഇഫ്താർ സംഗമം നടത്തി
Thursday, June 22, 2017 7:16 AM IST
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം മക്ക റോഡ് റോക്കിന്‍റെ കിഴിലുള്ള മദാഇൻ ഫഹദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇക്ബാൽ ചെന്പൻ റമളാനിന്‍റെ സന്ദേശം എന്ന വിഷയത്തിൽ ക്ലസ്സെടുത്തു. ഒരു മാസക്കാലം എല്ലാ വിചാര വികാരങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാലിന്യ മുക്തമായ വിശ്വാസികൾ നോന്പ് കഴിയുതോടെ റമളാനി. ആർജ്ജിച്ചെടുത്ത ഉൗർജ്ജം കളഞ്ഞു കുളിക്കരുതെു അദ്ദേഹം ഓർമ്മിപ്പിച്ചു. റാഫി ചേളാരി, അയ്യൂബ് അച്ചവടി എിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: മുസ്തഫ പെരുവള്ളൂർ