തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ ക​ളി​ക്ക​ളം ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു
Thursday, March 22, 2018 11:25 PM IST
കു​വൈ​ത്ത്: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ ഏ​രി​യ കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ​ക​ളി​ക്ക​ളം ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. മാ​ർ​ച്ച് 17 വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 5.30
ന് ​മം​ഗ​ഫി​ൽ ബി​വി​ൻ തോ​മ​സി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഫ​ഹാ​ഹീ​ൽ ഏ​രി​യ
വ​നി​ത വേ​ദി കോ​ർ​ഡി​നേ​റ്റ​ർ ജി​ഷ രാ​ജീ​വ് യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ സൂ​സ​ൻ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും വ​നി​താ​വേ​ദി കോ​ർ​ഡി​നേ​റ്റ​റു​മാ​യ ജി​ഷ രാ​ജീ​വ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. അ​സോ​സി​യേ​ഷ​ൻ വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​നി ഷൈ​ജു, ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​ണ്‍​വീ​ന​ർ ജി​ജോ പാ​യ​മേ​ൽ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്ബി​ജു ക​ട​വി, അ​സോ​സി​യേ​ഷ​ൻ ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ ബി​ജു കോ​രോ​ത്ത്, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൗ​ലോ​സ്
എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ക​ളി​ക്ക​ളം എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ ആ​വ​ശ്യ​ക​തെ​യെ​കു​റി​ച്ചും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ഏ​രി​യഎ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സെ​ബാ​സ്റ്റ്യ​ൻ വാ​തു​ക്കാ​ട​ൻ (മു​ൻ ട്രാ​സ്ക് പ്ര​സി​ഡ​ന്‍റ്) കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. തു​ട​ർ​ന്ന് ക​ളി​ക്ക​ളം ഏ​രി​യഭാ​ര​വാ​ഹി​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ക​ളി​ക്ക​ളം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യിപാ​ർ​വ​തി മ​ധു​വി​നെ​യും, സെ​ക്ര​ട്ട​റി​യാ​യി പ്ര​ണ​വ് മ​ണി​ക​ണ്ഠ​നേ​യും കേ​ന്ദ്ര ക​മ്മി​റ്റി​യി​ലേ​ക്ക് ആ​ൽ​വി​യ ഷി​ജു​വും, ജാ​ൻ എ​രി​ഞ്ചേ​രി​യെ​യും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി സ​ഫ്വാ​ന സ​ബീ​ർ, അ​ഹ്സ​നഷാ​ഹിം, ആ​ഷി​കാ സാ​ജ​ൻ, ഗൗ​തം പ്ര​സാ​ദ്, ഐ​വി​ൻ ഷി​ജു, ബോ​ണി​റ്റ റാ​ഫി, ക​ണ്ണ​ൻസു​രേ​ഷ് എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ