കാസര്‍ഗോഡ്: ജില്ലയില്‍ നൂറുശതമാനം വിജയം കരസ്ഥമാക്കിയത് 134 സ്കൂളുകള്‍. ഇതില്‍ 79 ഗവ.സ്കൂളുകളും 29 എയ്ഡഡ് സ്കൂളുകളും 26 അണ്‍എയ്ഡഡ് സ്കൂളുകളുമാണ്. ചെര്‍ക്കള സെന്‍ട്രല്‍ ജിഎച്ച്എസ്എസാണ് ഗവ.സ്കൂളുകളില്‍ ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയത്.
281 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. സി.എച്ച്.മുഹമ്മദ് സ്മാരക ജിഎച്ച്എസ്എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്, 11 പേര്. എയ്ഡഡ് സ്കൂളുകളില്‍ ചട്ടഞ്ചാല്‍ സിഎച്ച്എസ്എസിലാണ് ഏറ്റവുമധികം പേര് പരീക്ഷയെഴുതിയത്. 563 പേര്. പെര്‍ഡാല എന്‍എച്ച്എസില്‍ 512 പേരും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസില്‍ 497 പേരും പരീക്ഷയെഴുതി. എടനീര്‍ എച്ച്എച്ച്എസ്ഐബിഎസ് എച്ച്എസ്എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 11 പേര്.
അണ്‍എയ്ഡഡ് വിഭാഗത്തില്‍ മുഹിമ്മാത്ത് എച്ച്എസ്എസിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് 181 പേര്. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്കൂളില്‍ 137 പേര് പരീക്ഷയെഴുതി. മുജംഗാവ് ശ്രീഭാരതി വിദ്യാപീഠത്തിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. അഞ്ചുപേര്‍.
സര്‍ക്കാര്‍ സ്കൂളുകള്‍
ജിഎംവിഎച്ച്എസ്എസ് കാസര്‍ഗോഡ്, ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് കാസര്‍ഗോഡ്, ജിഎച്ച്എസ്എസ് ഷിറിയ, ജിഎച്ച്എസ്എസ് ഉപ്പള, ജിഎച്ച്എസ്എസ് ബംഗര മഞ്ചേശ്വരം, ജിഎച്ച്എസ് പൈവളിഗെ, ജിഎച്ച്എസ്എസ് ആലംപാടി, ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍, ജിവിഎച്ച്എസ്എസ് ഇരിയണ്ണി, ജിഎച്ച്എസ് ബന്തടുക്ക, ജിഎച്ച്എസ്എസ് മൊഗ്രാല്‍പുത്തൂര്‍, ജിവിഎച്ച്എസ്എസ് മൊഗ്രാല്‍, ജിഎച്ച്എസ്എസ് പാണ്ടി, ജിവിഎച്ച്എസ്എസ് ദേലംപാടി, ജിഎച്ച്എസ്എസ് അംഗഡിമൊഗരു, ജിഎച്ച്എസ്എസ് പദ്രേ, ജിഎച്ച്എസ്എസ് എടനീര്‍, ജിവിഎച്ച്എസ്എസ് മുള്ളേരിയ, ജിഎച്ച്എസ്എസ് ചെമ്മനാട്, ജിഎച്ച്എസ്എസ് ചന്ദ്രഗിരി, ജിഎച്ച്എസ്എസ് കുണ്ടംകുഴി, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്, കാസര്‍ഗോഡ്, ജിഎച്ച്എസ് കടമ്പാര്‍, ജിഎച്ച്എസ് മൂടംബയല്, ജിഎച്ച്എസ് കൊടിയമ്മ, ജിഎച്ച്എസ് കൊളത്തൂര്‍, ജിഎച്ച്എസ് മുന്നാട്, ജിഎച്ച്എസ് കുറ്റിക്കോല്‍, എസ്ആര്‍എം ജിഎച്ച്ഡബ്ല്യുഎച്ച്എസ്എസ് രാംനഗര്‍, ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്, ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ്, ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട്, ജിഎഫ്എച്ച്എസ്എസ് ബേക്കല്‍, ജിഎച്ച്എസ്എസ് പള്ളിക്കര, ജിഎച്ച്എസ്എസ് പെരിയ, ജിഎച്ച്എസ്എസ് പാക്കം, ജിഎച്ച്എസ്എസ് കല്യോട്ട്, ജിവിഎച്ച്എസ്എസ് കുണിയ, ജിഎച്ച്എസ്എസ് മടിക്കൈ, എംപിഎസ് ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്ച്എസ്എസ് രാവണേശ്വരം,
ജിഎച്ച്എസ്എസ് കൊട്ടോടി, ജിഎച്ച്എസ്എസ് ബളാംതോട്, ജിഎച്ച്എസ്എസ് കക്കാട്ട്, ജിഎച്ച്എസ്എസ് ഉപ്പിലിക്കൈ, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കന്‍ഡ്, ജിഎച്ച്എസ്എസ് കുട്ടമത്ത്, ജിഎച്ച്എസ്എസ് പിലിക്കോട്, വിപിപിഎംകെപിഎസ് ജിഎച്ച്എസ്എസ് തൃക്കരിപ്പൂര്‍, ജിസിഎസ് ജിഎച്ച്എസ്എസ് ഇളമ്പച്ചി, ജിവിഎച്ച്എസ്എസ് കോട്ടപ്പുറം, ജിഎഫ് വിഎച്ച്എസ്എസ് ചെറുവത്തൂര്‍, ജിഎഫ്എച്ച്എസ്എസ് പടന്ന കടപ്പുറം, ജിഎച്ച്എസ്എസ് കാലിച്ചാനടുക്കം, ജിവിഎച്ച്എസ്എസ് കയ്യൂര്‍, ജിഎച്ച്എസ്എസ് ചായ്യോത്ത്, ജിഎച്ച്എസ്എസ് തായന്നൂര്‍, ജിഎച്ച്എസ്എസ് പരപ്പ, ജിഎച്ച്എസ്എസ് ബളാല്‍, ജിഎച്ച്എസ്എസ് മാലോത്ത് കസബ, ജിഎച്ച്എസ്എസ് കമ്പല്ലൂര്‍, ജിഎച്ച്എസ്എസ് ചീമേനി, ജിവിഎച്ച്എസ്എസ് അമ്പലത്തറ, ജിഎച്ച്എസ്എസ് അട്ടേങ്ങാനം, ഡോ.എജിഎച്ച്എസ്എസ് കോടോത്ത്, ജിഎച്ച്എസ്എസ് ഉദിനൂര്‍, ജിഎച്ച്എസ്എസ് തച്ചങ്ങാട്, ജിആര്‍എഫ് ടിഎച്ച്എസ് ഫോര്‍ ഗേള്‍സ് കാഞ്ഞങ്ങാട്, ജിഎംആര്‍എസ് ഫോര്‍ ബോയ്സ് നടക്കാവ്, സിഎച്ച്എംകെഎസ് ജിഎച്ച്എസ്എസ് ജിഡബ്ല്യുഎച്ച്എസ് പാണത്തൂര്‍, ജിഎച്ച്എസ് തയ്യേനി, ജിഎഫ്എച്ച്എസ് മരക്കാപ്പ് കടപ്പുറം, ജിഎച്ച്എസ് ബാരെ, ജിഎച്ച്എസ്ചാമുണ്ഡിക്കുന്ന്, ജിഎച്ച്എസ് കാഞ്ഞിരപ്പൊയില്‍, ജിഎച്ച്എസ് പുല്ലൂര്‍ ഇരിയ, ജിഎച്ച്എസ് കൂളിയാട്, ജിഎച്ച്എസ് ബാനം.
എയ്ഡഡ് സ്കൂളുകള്‍
എസ്എപി എച്ച്എസ് അഗല്‍പാടി, ബിഇഎം എച്ച്എസ് കാസര്‍ഗോഡ്, എസ് വി വി എച്ച്എസ് കൊടലമൊഗരു, കെവിഎസ്എം എച്ച്എസ് കുരുടപദവ്, ബിഎആര്‍ എച്ച്എസ്എസ് ബോവിക്കാനം, എസ്എസ് എച്ച്എസ്എസ് കാട്ടുകുക്കെ, എന്‍എച്ച്എസ് പെര്‍ഡാല, എം എസ് സി എച്ച്എസ്എസ് പെര്‍ഡാല നീര്ച്ചാല്, എച്ച്എച്ച്എസ്ഐബിഎസ് എച്ച്എസ്എസ് എടനീര്‍, സിജെഎച്ച്എസ്എസ് ചെമ്മനാട്, എസ്ജികെ എച്ച്എസ് കുട്ലു, എസ്ഡിപി എച്ച്എസ് ധര്‍മത്തടുക്ക, സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍, ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്, ഐഎച്ച്എസ്എസ് അജാനൂര്‍, ഉദയനഗര്‍ എച്ച്എസ് പുല്ലൂര്‍, ഹോളി ഫാമിലി എച്ച്എസ്എസ് രാജപുരം, രാജാസ് എച്ച്എസ്എസ് നീലേശ്വരം, കരിമ്പില്‍ എച്ച്എസ് കുമ്പളപ്പള്ളി, വികെഎന്എസ് എച്ച്എസ്എസ് വരക്കാട്, എംകെഎസ് എച്ച്എസ് കുട്ടമത്ത്, കെഎംവി എച്ച്എസ്എസ് കൊടക്കാട്, പിഎംഎസ്എപിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ടുകടവ്, എംആര്‍വി എച്ച്എസ്എസ് പടന്ന സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം, സെന്റ് മേരീസ് എച്ച്എസ് കടുമേനി, സെന്റ് ജോണ്‍സ് എച്ച്എസ്എസ് പാലാവയല്, സെന്റ് ജൂഡ്സ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്, ഉദുമ പടിഞ്ഞാര്‍ ജമാ അത്ത് ഇഎംഎച്ച്എസ്.
അണ് എയ്ഡഡ് സ്കൂളുകള്‍
എന്‍എ ഗേള്‍സ് എച്ച്എസ്എസ് എരുതുംകടവ്, എന്‍എ മോഡല്‍ എച്ച്എസ്എസ് നായന്മാര്മൂല, സിറാജുല്‍ ഹുദ ഇഎം എച്ച്എസ് മഞ്ചേശ്വരം, പിബിഎംഇ എച്ച്എസ്എസ് നെല്ലിക്കട്ട, ദഖീറത്ത് ഇഎംഎച്ച്എസ്എസ് തളങ്കര, കെഎച്ച്ജെ എച്ച്എസ്എസ് കളനാട്, മുഹിമ്മാത്ത് എച്ച്എസ്എസ്, അല്‍ സഖാഫ് ഇഎംഎസ് ഉദ്യാവര്‍, സെന്റ് മേരീസ് എച്ച്എസ് ബേള, എംബിഇഎംഎസ് ധര്‍മനഗര്‍, ഇന്‍ഫന്റ് ജീസസ് ഇഎംഎസ് മഞ്ചേശ്വരം, പൊസോട്ട് ജമാ അത്ത് ഇഎംഎസ് മഞ്ചേശ്വരം, ശ്രീഭാരതി വിദ്യാപീഠം ബദിയടുക്ക, സെന്റ് മേരീസ് എച്ച്എസ് കരിവേടകം, വിദ്യാശ്രീ ശിക്ഷണകേന്ദ്ര മുള്ളേരിയ, സഫ പബ്ലിക് ഇഎംഎസ് കുറ്റിക്കോല്‍, സര്‍വോദയ ഇഎംഎസ് കോടിബയല്‍, ശ്രീഭഗവതി വിദ്യാപീഠം മുജുംഗാവ്, ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് എച്ച്എസ്എസ് കാഞ്ഞങ്ങാട്, അംബേദ്കര്‍ വിദ്യാനികേതന്‍ പെരിയ, ജെഎച്ച്എസ്എസ് ചിത്താരി, സിഎച്ച്എംകെഎസ് എച്ച്എസ്എസ് മെട്ടമ്മല്‍, ഐഇഎംഎച്ച്എസ്എസ് പള്ളിക്കര, ആര്യുഇഎം എച്ച്എസ്എസ് തുരുത്തി, നൂറുല്‍ ഹുദ ഇഎംഎസ്, ബൂണ്‍ പബ്ലിക് സ്കൂള്‍ കള്ളാര്‍.