ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റു ര​ണ്ടു സ്കൂ​ട്ട​ർ യാ​ത്രി​ക​ർ മ​രി​ച്ചു
Thursday, May 9, 2024 11:06 PM IST
ആ​ല​പ്പു​ഴ: എ​ട​ത്വ​യി​ൽ കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ ര​ണ്ടു സ്കൂ​ട്ട​ർ യാ​ത്രി​ക​ർ മ​രി​ച്ചു. പൊ​ടി​യാ​ടി പെ​രി​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ സോ​മ​ന്‍, മോ​ഹ​ന​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​നപാ​ത​യി​ല്‍ കേ​ള​മം​ഗ​ലം പ​റ​ത്ത​റ പാ​ല​ത്തി​നുസ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ നൂ​റ് മീ​റ്റ​റോ​ളം നി​ര​ങ്ങി മാ​റി​യാ​ണ് നി​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍നി​ന്ന് തെ​റി​ച്ചു വീ​ണാ​ണ് ഗു​രു​ത​ര അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ത​ക​ഴി​യി​ലെ ത​ടി​മി​ല്ലി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ര​ണ്ടുപേ​രും. തി​രു​വ​ല്ല​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ചേ​ര്‍​ത്ത​ല ഡി​പ്പോ​യി​ലെ ​ബ​സാ​ണ് ​ഇ​ടി​ച്ച​ത്.