നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്‌​കൂ​ളു​ക​ള്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​ര​വ്
Friday, May 10, 2024 11:08 PM IST
ആ​ല​പ്പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ സ്‌​കൂ​ളു​ക​ളെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​കെ. ജ​യ​മ്മ ആ​ദ​രി​ച്ചു.
ന​ഗ​ര​ത്തി​ലെ 13 വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ​ത്.

ആ​ര്യാ​ട് സ്കൂ​ള്‍, റ്റി​ഡി​എ​ച്ച്എ​സ്, മു​ഹ​മ്മ​ദ​ന്‍​സ് ഗേ​ള്‍​സ്, മു​ഹ​മ്മ​ദ​ന്‍​സ് ബോ​യ്സ്, എ​സ്ഡി​വി ബോ​യ്സ്, എ​സ്ഡി​വി ഗേ​ള്‍​സ്, സെ​ന്‍റ് തോ​മ​സ് എ​ച്ച്.​എ​സ്. തു​മ്പോ​ളി, സെ​ന്‍റ് മൈ​ക്കി​ള്‍​സ് ത​ത്തം​പ​ള്ളി, ഗ​വ.​ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ള്‍​സ്, സെ​ന്‍റ് മേ​രീ​സ് വ​ട്ട​യാ​ല്‍, ലീ​യോ തേ​ര്‍​ട്ടീ​ന്‍​ത് സ്കൂ​ള്‍, തി​രു​വ​മ്പാ​ടി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍​ക്കും സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​നും ആ​ദ​ര​വ് ന​ല്‍​കി.

വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ര്‍. വി​നീ​ത, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​ആ​ര്‍. പ്രേം, ​എ.​എ​സ്. ക​വി​ത, എം.​ജി. സ​തീ​ദേ​വി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി ​ന​സീ​ര്‍, സി​മി​ഷാ​ഫി​ഖാ​ന്‍, ലി​ന്‍റ ഫ്രാ​ന്‍​സി​സ്, സു​മ, ജി. ​ശ്രീ​ലേ​ഖ തു​ട​ങ്ങി​യ​വ​ര്‍ ​പ​ങ്കെ​ടു​ത്തു.