കാ​ര്‍ ഇ​ടി​ച്ച് മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​രി​ച്ചു
Friday, May 10, 2024 11:08 PM IST
ചേ​ര്‍​ത്ത​ല: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​രി​ച്ചു. വ​യ​ലാ​ർ കൊ​ല്ല​പ്പ​ള്ളി അ​മ്പ​ല​ത്ത​റ സ​ന്തോ​ഷ് (52) ആ​ണ് മ​രി​ച്ച​ത്. ചേ​ർ​ത്ത​ല–​അ​രൂ​ക്കു​റ്റി റോ​ഡി​ൽ ചേ​ർ​ത്ത​ല പൂ​ത്തോ​ട്ട പാ​ല​ത്തി​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം.

മ​ത്സ്യം വി​ൽ​പ്പ​ന ക​ഴി​ഞ്ഞു നി​ൽ​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടെ​മ്പോ​വാ​നി​ൽ ഇ​ടി​ച്ച​തി​നു​ശേ​ഷം മു​ന്നോ​ട്ടു നീ​ങ്ങി സ​ന്തോ​ഷി​നെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സ​ന്തോ​ഷി​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: അ​ഭി​ന​വ്, സ​ഞ്ജ​ന.