മാ​ർ ഈ​വാ​നി​യോ​സ് ലോ ​കോ​ള​ജി​ൽ എ​ൽ​എ​ൽ​ബി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
Friday, May 10, 2024 11:08 PM IST
ചെ​ങ്ങ​ന്നൂ​ർ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മാ​വേ​ലി​ക്ക​ര രൂ​പ​ത​യ്ക്ക് കീ​ഴി​ലെ ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ മാ​ർ ഈ​വാ​നി​യോ​സ് ലോ ​കോ​ള​ജി​ൽ ഇ​ന്‍റ​ർ ഗ്രേ​റ്റ​ഡ് ബി​എ, ബി​കോം, പ​ഞ്ച​വ​ത്സ​ര എ​ൽ എ​ൽ​ബി കോ​ഴ്സി​ന് മാ​നേ​ജ്മെ​ന്റ് സീ​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് ഓ​ൺ​ലൈ​ൻ ആ​യി അ​ട​ച്ചു വി​വി​ധ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് അ​പ്‌​ലോ​ഡ് ചെ​യ്ത് ആ​പ്ലി​ക്കേ​ഷ​ൻ ഓ​ൺ​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്

(www.marivanioslawcollege.ac.in). ആ​പ്ലി​ക്കേ​ഷ​ൻ ഫോ​റം എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും ഓ​ഫീ​സി​ൽ​നി​ന്നു ഫീ​സ് അ​ട​ച്ചു വാ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 8848528779/ 0479 2450245.