കോ​ട്ട​യം: പ​ന്ത​ക്കു​സ്ത തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി കോ​ട്ട​യം കാ​ത്ത​ലി​ക് മൂ​വ്മെ​ന്‍റി​ന്‍റെ​യും ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഈ​ശോ​യോ​ടൊ​പ്പം ഒ​രു ദി​വ​സം എ​ന്ന പേ​രി​ൽ ഉ​പ​വാ​സ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.

നാ​ഗ​ന്പ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന​യ്ക്കു വി​വി​ധ സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ ആ​റി​ന് ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ഫി​ലി​പ്പ് നെ​ൽ​പ്പു​ര​പ്പ​റ​ന്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് ഉ​പ​വാ​സ പ്രാ​ർ​ഥ​ന​യ്ക്ക് തു​ട​ക്കം​കു​റി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​വ​ത്തു​ങ്ക​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ഉ​പ​വാ​സ പ്രാ​ർ​ഥ​ന സ​മാ​പി​ക്കും.

മോ​ൺ. ജോ​സ് ന​വ​സ്, ഫാ. ​വി​ൽ​സ​ൺ ക​പ്പാ​ട്ടി​ൽ, ഫാ. ​ജി​തി​ൻ വ​ല്ല​ർ​കാ​ട്ടി​ൽ, ഫാ. ​ഏ​ബ്ര​ഹാം തൈ​പ്പ​റ​ന്പി​ൽ, സി​സ്റ്റ​ർ ലി​റ്റി​ൽ​ഫ്ള​വ​ർ എ​സ്എ​ച്ച്, സി​സ്റ്റ​ർ ബെ​ന​ഡി​ക്ട, സി​സ്റ്റ​ർ കു​സു​മം, കെ.​സി. ജോ​യി, ജോ​ണി കു​ര്യാ​ക്കോ​സ് ചെ​റു​ക​ര, സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.