മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ്
Friday, May 10, 2024 1:08 AM IST
ക​യ്പ​മം​ഗ​ലം: മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഇ.​ടി. ടൈ​സ​ൺ മാ​സ്റ്റ​ർ എം​എ​ൽ​എ പ​റ​ഞ്ഞു . സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ അ​ക്ഷ​ര കൈ​ര​ളി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​രി​യ​ർ​ഗൈ​ഡ​ൻ​സ് ക്ലാ​സുക​ൾ സം​ഘ​ടി​പ്പി​ക്കു​ക. ഈ വ​ർ​ഷം പ​ത്താം ക്ലാ​സ് എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ പ്ലാ​നി​ംഗ് ക്ലാ​സും ഏ​ക​ജാ​ല​കത്തെക്കുറി​ച്ചു​ള്ള ബോ​ധ​വ​ത്കര​ണ​ക്ലാ​സും ന​ട​ത്തു​ം.

ക്ലാ​സി​നുശേ​ഷം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് ഈ ​വ​ർ​ഷ​ത്തെ പ്ല​സ് വ​ൺ പ്ര​വേ​ശ​നം മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥിക​ൾ​ക്കും സു​ഗ​മ​മാ​ക്കു​ന്ന​തി​നും അ​തി​നോ​ടൊ​പ്പം​ന്നെ ക​രി​യ​ർ സം​ശ​യ​ങ്ങ​ൾ​ ദൂരീകരി ക്കുവാ​നും സാ​ധി​ക്കു​മെ​ന്നും എം​എ​ൽ​എ ​പ​റ​ഞ്ഞു.