മ​രി​ച്ച നിലയിൽ
Friday, May 10, 2024 11:25 PM IST
വ​ട​ക്കാ​ഞ്ചേ​രി: യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ങ്ക​ക്കാ​ട് സ്വ​ദേ​ശി കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​ൻ​നാ​യ​ർ മ​ക​ൻ സ​ന്തോ​ഷ് (48) ആണ് മരിച്ചത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ സ​ന്തോ​ഷി​നെ തൃ​ശു​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.