Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വാടിത്തളർന്ന് പാലക്കാട്, ഓറഞ്ച് അലര്‍ട്ട്
Tuesday, April 30, 2024 7:13 AM IST
വടക്കഞ്ചേരി: വേനൽ കത്തിയെരിയുകയാണ്. ഉറവയിലെ വെള്ളവും വറ്റിക്കുന്ന കടുത്ത ചൂട്. പുഴകളെല്ലാം വറ്റിവരണ്ട് വറചട്ടി പോലെ കിടക്കുന്നു. തെങ്ങിൻ തോട്ടങ്ങളും കവുങ്ങും ജാതിമരങ്ങളും ഉണങ്ങി നശിക്കുന്നു.
പൈപ്പുകൾക്കു മുന്നിലെല്ലാം കുടങ്ങളുടെയും കലങ്ങളുടെയും നീണ്ട നിരകൾ. കുടിക്കാൻ ശുദ്ധജലം കിട്ടാതെ പനിയും മറ്റു പകർച്ചവ്യാധികളും പടരുന്ന സ്ഥിതി. കുളിക്കാനും തുണി കഴുകാനും വെള്ളമില്ല. ഉച്ച സമയങ്ങളിൽ സൂര്യൻ തീ തുപ്പുകയാണ്. ഒരു കാക്കകാലിന്റെ തണൽ പോലുമില്ലാതെ പൊള്ളുന്ന ചൂട്.
രാവിലെ പത്തു മണിയോടെ തീക്കനൽ പോലെ കനക്കുന്ന വെയിൽ ഉച്ചയോടെ മനുഷ്യനെ തളർത്തുന്ന തരത്തിലേക്ക് ഉയരും. ഇതോടൊപ്പം കോൺക്രീറ്റ് കെട്ടിടങ്ങൾ ചൂടുപിടിച്ച് പഴുക്കും. മഴക്കാലങ്ങളിൽ നിറഞ്ഞൊഴുകി സമീപത്തെ വീടുകളെ മുക്കിയിരുന്ന പുഴകൾ ഇപ്പോൾ വെള്ളത്തിന്റെ നനവുപോലും ഇല്ലാതെ വറ്റിവരണ്ടു കിടക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നു. ചൂടിൽ അസ്വസ്ഥരാവുകയാണ് ജനം.
വീടിനകത്തും പുറത്തും ഇരിക്കാൻ കഴിയുന്നില്ല. ചൂടും അത്യുഷ്ണവും മൂലം രാത്രി നന്നായി ഉറങ്ങാൻപോലും കഴിയാത്ത സ്ഥിതിയിലാണ് ആളുകൾ. ഉറക്കമില്ലാത്തതിനാൽ ക്ഷീണം കൂടി അതവരുടെ ജോലിയെയും ബാധിക്കുന്നുണ്ട്. ഉച്ചസമയങ്ങളിൽ റോഡുകളിൽ വാഹനത്തിരക്കും ഇല്ലാതായി. അതിരാവിലേയും രാത്രിയിലുമാണ് ഇപ്പോൾ യാത്രകൾ. ചൂടു കാറ്റടിക്കുന്നതിനാൽ ബസിലും യാത്രക്കാർ നന്നേ കുറഞ്ഞതായി ബസ് ഉടമകൾ പറയുന്നു.
ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരാണ് ചൂടിൽ ഏറെ തളരുന്നത്. റോഡിൽ നിന്നുള്ള ചൂട് കൂടിയാകുമ്പോൾ യാത്രയും ദുഷ്കരമാകുന്നു. മുൻ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ കടുത്ത ചൂട് അനുഭവപ്പെട്ടാൽ അടുത്ത ദിവസം തന്നെ നല്ല മഴ ലഭിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. ഈ വർഷം അതും ഉണ്ടാകുന്നില്ല. ഇനിയും ചൂട് കൂടുമെന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.
കർശന നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം
പാലക്കാട്: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മേയ് രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര നിർദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അടിയന്തരയോഗം ഓണ്‍ലൈനായി ചേർന്നു. എഡിഎം സി. ബിജു, ഡിഎംഒ ഡോ. കെ.ആർ. വിദ്യ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, അഗ്നിശമനസേനാവിഭാഗം ഉൾപ്പടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു.
കഴിഞ്ഞ നാലു ദിവസങ്ങളിലായി താപനില 41 ഡിഗ്രി ആണെങ്കിലും അന്തരീക്ഷ ഈർപ്പംകൂടി ചേരുന്പോൾ അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി വരെയാകുന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അവധിക്കാല ക്യാന്പുകൾ, ട്യൂട്ടോറിയലുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയ്ക്കെല്ലാം നിർദേശം ബാധകമാണ്. തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കു നിർദേശം നൽകി.
കായികപരിശീലനങ്ങൾ, ക്യാന്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നില്ലെന്നു ജില്ലാ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി ഉറപ്പാക്കും. മേയ് രണ്ടുവരെയുള്ള കാലയളവിൽ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യസംരക്ഷണ നിയമപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറും നടപടിയെടുക്കും.
ജില്ലാ, താലൂക്ക് ആശുപത്രികളിലെ ഗർഭിണികൾ, കുട്ടികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവരുടെ വാർഡുകളിൽ ആവശ്യമായ ഫാനുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കു ജില്ലാ കളക്ടറുടെ നിർദേശമുണ്ട്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നടപടിയെടുക്കും. പഞ്ചായത്തിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിക്കും.
മറവിരോഗമുള്ളവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും നൽകേണ്ട സംരക്ഷണം സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആശാവർക്കർമാർ മുഖേന ബോധവത്കരണം നടത്തും. ആദിവാസിമേഖലകളിൽ പ്രമോട്ടർമാർ വഴി ബോധവത്കരണം നടത്തും. അഗ്നിബാധ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ അഗ്നിശമന സേനാവിഭാഗത്തിനും നിർദേശമുണ്ട്.
കുടിവെള്ളക്ഷാമം രൂക്ഷം; മലമ്പുഴ ഡാം തുറക്കാൻ മുറവിളി
ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. മലമ്പുഴഡാം തുറന്ന് ഭാരതപ്പുഴയിൽ വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തം.
ഭാരതപ്പുഴയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ശുദ്ധജല വിതരണ പദ്ധതികളെല്ലാം വെള്ളമില്ലാത്തതിനാൽ അവതാളത്തിലായിരിക്കുകയാണ്. ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണവും സ്തംഭിച്ചു. നാടും നഗരവുമെല്ലാം കൊടുംചൂടിൽ വെന്തുരുകുമ്പോൾ കുളിക്കാനും കുടിക്കാനും വെള്ളമില്ലാതെ ജനങ്ങൾ പരക്കം പായുകയാണ്.
ജില്ലയുടെ പടിഞ്ഞാറൻ മേഖല രൂക്ഷമായ വരൾച്ചയുടെ പിടിയിലാണ്. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ മുൻകാലങ്ങളിൽ ടാങ്കർ ലോറികകൾ വഴി കുടിവെള്ളം വിതരണം ചെയ്തിരുന്നു.
ഈ മാതൃകയിൽ കുടിവെള്ള വിതരണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മലമ്പുഴഡാം തുറന്ന് ഭാരതപ്പുഴയിലേക്ക് വെള്ളമെത്തിച്ചാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതരും. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി നഗരസഭകളും വിവിധ ഗ്രാമ പഞ്ചായത്തുകളിലും ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
വേനൽ കടുത്തതോടെ വിവിധ പഞ്ചായത്തുകളിലെ ഉയർന്നതും, താഴ്ന്നതുമായ പ്രദേശങ്ങളിലെല്ലാം ശുദ്ധജലം ലഭിക്കാതെയായി. പല സ്ഥലത്തും ഒരാഴ്ചയിലധികമായി ശുദ്ധജലം ലഭിക്കുന്നില്ല.
പൊതുവെ വരൾച്ചാ ബാധിത മേഖലയായ ലക്കിടിപേരൂർ പഞ്ചായത്തിലെ മംഗലം, നെല്ലികുർശ്ശി, പത്തിരിപ്പാല, മേഖലയിലെല്ലാം വെള്ളം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പട്ടിത്തറ പഞ്ചായത്തിലെ കാടംകുളം, കാങ്കത്ത്മേപ്രം, കൊമ്മാത്ര ഭാഗങ്ങളിലും വെള്ളം ലഭിക്കുന്നില്ല.
ആനക്കര പഞ്ചായത്തിലെ പൊന്നത്താൻനിര, ലക്ഷംവീട്, കാക്രാംകുന്ന്, പാറപ്പുറം മേഖലയിലും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്. വിവിധപഞ്ചായത്തുകൾ വിവിധ പദ്ധതി പ്രകാരം സ്ഥാപിച്ച മിനി ശുദ്ധജല പദ്ധതികൾ പലതും സാമ്പത്തിക ബാധ്യതയിൽ നിലച്ചതും ശുദ്ധജല ക്ഷാമത്തിന്റെ രൂക്ഷത വർധിക്കാൻ കാരണമായിട്ടുണ്ട്.
വെള്ളം ലഭിക്കാത്തതിനു കാരണമായി പദ്ധതി പ്രദേശത്തെ വെള്ളത്തിന്റെ കുറവും വോൾടേജ് കുറവുമാണ് പ്രധാനമായും വാട്ടർ അഥോറിറ്റി അധികൃതർ ചൂണ്ടികാട്ടുന്നത്.
നാലുമണിക്കൂർ തുടർച്ചയായി പമ്പിംഗ് നടത്തിയാലെ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനാകൂ എന്നിരിക്കെ വൈദ്യുതി മുടക്കവും വോൾടേജ് കുറവും കാരണം തുടർച്ചയായ പമ്പിംഗും തടസപ്പെടുന്നുണ്ട്.
മീറ്റ്ന തടയണയിലും ജലനിരപ്പ് താഴ്ന്നു
ഒറ്റപ്പാലം: ലക്കിടി, ഷൊർണൂർ തടയണകൾക്കു പുറകെ മീറ്റ്ന തടയണയിലും ജലനിരപ്പ് താഴ്ന്നു. സാമൂഹികവിരുദ്ധർ തടയണയിലെ രണ്ടു ഷട്ടറുകൾ തുറന്നുവിട്ടതിനു പിന്നാലെ വേനൽമഴ വൈകുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
ഷട്ടറുകൾ തുറക്കപ്പെട്ടതിനു പിന്നാലെ തടയണയിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ നിന്നു രണ്ട് അടിയോളം താഴ്ന്നതായാണു ജലഅഥോറിറ്റിയുടെ കണക്ക്. നേരത്തെ ഒരു കിലോമീറ്റർ ദൂരത്താണു വെള്ളം സംഭരിച്ചിരുന്നത്. വേനൽമഴ കൂടി വൈകിയതോടെ ജലനിരപ്പ് പെട്ടെന്നു താഴ്ന്നു. പലയിടത്തും മണൽത്തിട്ടകൾ പുറത്തു കാണാം. പുഴയിലെ ഇതര തടയണകളിലെല്ലാം നേരത്തെ തന്നെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നു.
എപ്പോഴും നിറഞ്ഞു തുളുമ്പിയിരുന്ന തടയണയിലെ രണ്ടു ഷട്ടറുകളാണ് സാമൂഹിക വിരുദ്ധർ തുറന്നുവിട്ടത്. 26 ഷട്ടറുകളുള്ള തടയണയാണിത്. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസാണു ഭാരതപ്പുഴയിലെ മീറ്റ്ന തടയണ.
ഇതിനു പുറമേ, വരൾച്ച നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതും മീറ്റ്ന തടയണയിൽ നിന്നാണ്. അനങ്ങനടി, അമ്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളിലേക്കാണു ടാങ്കറുകളിൽ ഭാഗികമായി ജലവിതരണം നടത്തുന്നത്.
ഭാരതപ്പുഴയിലെ തടയണകളിലെല്ലാം ജലസമൃദ്ധി
ഷൊർണൂർ: തടയണകളിലെല്ലാം ജലസമൃദ്ധി, കുടിവെള്ളക്ഷാമത്തിന് അറുതി വന്നതോടെ മലമ്പുഴഡാം അടച്ചു. ലക്കിടി, മീറ്റ്ന, ഷൊർണൂ
പാഠപുസ്തക വിതരണം അന്തിമഘട്ടത്തിൽ
ഒറ്റപ്പാലം: അധ്യായന വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഷൊർണൂർ ബുക്ക് ഡിപ്പോയിൽ പാഠപുസ്തക വിതരണം ഭൂരിഭാഗവും പൂർത്തി
വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾമാത്രം ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അധികൃതർ
ഷൊർണൂർ: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി വ
മുപ്ലിവണ്ടിനെ തുരത്താൻ വരച്ചുവരച്ചു മടുത്തു
വടക്കഞ്ചേരി: വീടിനുചുറ്റും ലക്ഷ്മണരേഖകൾ വരച്ചാണ് ഇപ്പോൾ മലയോര മേഖലയിലെ ജനങ്ങൾ രാത്രികാലങ്ങളിൽ കഴിയുന്നത്.
എലവഞ്ചേരിയിൽ ഡ്രോൺ മരുന്നുതളി പ്രദർശനം
എലവഞ്ചേരി: കാംകോ ഏജൻസി, എലവഞ്ചേരി കൃഷിഭവൻ, തുമ്പിട്ടി കരിപ്പായി പാടശേഖരസമതി എന്നിവ സംയുക്തമായി നടുപ്പാടത്ത് കാം
കൽക്കണ്ടി അസീസി നിലയം പത്താംവാർഷികം ആഘോഷിച്ചു
കൽക്കണ്ടി: ആരോരുമില്ലാതെ വഴിയോരങ്ങളിൽ അലഞ്ഞുനടക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്ക് അഭയകേന്ദ്രമായ
ജീവനക്കാരിക്കു വീടൊരുക്കി ചെറുപുഷ്പം സ്കൂൾ അധികൃതർ
വടക്കഞ്ചേരി: ചെറുപുഷ്പം ഇഎംയുപി സ്കൂളിലെ അറ്റൻഡർ രജനിക്കും വീട്ടുകാർക്കും ഇനി പേടികൂടാതെ അന്തിയുറങ്ങാം.
സ്വന്തം
ഇഞ്ചികൃഷിക്കു നിലമൊരുക്കൽ സജീവം
നെന്മാറ: വേനൽമഴ ലഭിച്ചതോടെ കാര്‍ഷിക മേഖല സജീവമായി. അയിലൂർ ചെട്ടികുളമ്പിലാണ് നെൽപ്പാടങ്ങളിൽ ഇഞ്ചി കൃഷിക്കായുള്ള
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ കിഫ്ബിയിലുൾപ്പെടുത്തി നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.
13.
പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ അഗ്നിബാധ
പാലക്കാട്: കഞ്ചിക്കോട് വ്യവസായമേഖലയോടു ചേർന്നു സത്രപ്പടി പാറപ്പിരിവിലുള്ള പ്ലാസ്റ്റിക്ക് റബർ മാലിന്യ സംഭരണ സംസ്കര
കുതിരപ്പേടിയിൽ യാത്രികർ
തത്തമംഗലം: മേട്ടുപ്പാളയം റോഡിൽ കുതിരകളെ ഉടമസ്ഥനില്ലാതെ മേയാൻ വിടുന്നത് വാഹനസഞ്ചാരികൾക്ക് അപകടം സൃഷ്ടിക്കുന്നു.
മലന്പുഴ കാർപാർക്കിൽ വൻമരം ഒടിഞ്ഞുവീണു
മലന്പുഴ: മലന്പുഴഡാം പാർക്കിംഗ് പ്രദേശത്ത് നിന്നിരുന്ന വൻമരം ഒടിഞ്ഞുവീണു. ചായക്കട ഭാഗികമായി തകർന്നു. കടയിൽ കിടന്ന
കുഴിയിൽ വീണു പരിക്കേറ്റ ബൈക്ക് യാത്രികൻ ചികിത്സക്കിടെ മരിച്ചു
പാലക്കാട്: ജലഅഥോറിറ്റി മൂന്നുമാസം മുമ്പ് പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. വടക്കന്‍
ലക്കിടി തടയണയുടെ സംഭരണശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി
ഒറ്റപ്പാലം: ജലസംഭരണ ശേഷി കുറഞ്ഞ ലക്കിടി തടയണ ഭാഗം നവീകരിക്കുന്നതിനു നടപടി. ഭാരതപ്പുഴയിൽ പതിറ്റാണ്ടുകളായുള്ള മ
ശാന്തിനിലയം ഓർമകളിലേക്ക്
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: ഖാദി പ്രസ്ഥാനത്തിനു ഊടും പാവും നെയ്ത ശാന്തിനിലയത്തിന് "അകാല മൃത്യു'. ലെക്കിടിപേരൂർ പ
കൊപ്രയുടെ താങ്ങുവില പദ്ധതി പ്രകാരം പച്ചത്തേങ്ങ സംഭരിക്കും
പാലക്കാട്: സ്വാശ്രയ കർഷക സമിതികൾ വഴി കൊപ്രയുടെ താങ്ങുവില പദ്ധതിപ്രകാരം കർഷകരിൽനിന്നും പച്ചത്തേങ്ങ സംഭരിച്ച് കൊപ്ര
കൃപാഭിഷേകം ബൈബിൾ കണ്‍വൻഷനു തുടക്കം
പാലക്കാട്: പാലക്കാട് രൂപത സുവർണ ജൂബിലി ബൈബിൾ കൺവൻഷൻ കൃപാഭിഷേകം -2024 ന് അനുഗ്രഹദായകമായ തുടക്കം.
ഫാ. ഡൊമിനിക്
കണ്ണംകുളത്തെ ചോളപ്പെരുമ
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഇരുപ്പൂനെൽകൃഷി കഴിഞ്ഞ് ഇടവിളയായി കൃഷിചെയ്ത ചോളത്തിനു നൂറുമേനി വിളവ്. കണ്ണംകുളം മഞ
ഒറ്റപ്പാലത്തു മഴക്കാലപൂർവ ശുചീകരണം ജൂണിൽതന്നെ പൂർത്തിയാക്കും
ഒറ്റപ്പാലം: മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനം. ഒറ്റപ്പാലം നഗരസഭാപരിധിയിലാണ് മഴക്
മുഖം മിനുക്കാനൊരുങ്ങി ഷൊർണൂർ റെയിൽവേ സ്റ്റേഷനു മുന്നിലെ പാത
ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതോടെ സ്റ്റേഷനു മുന്നിൽ പാതയുടെ ഗതിമാറും.
ഈ രീതി
വിദേശ വിദ്യാർഥികൾക്കു സ്വീകരണം നല്കി കെഐഎസ്എ
പാലക്കാട്: കേരള ഇന്റർനാഷണൽ സ്റ്റുഡന്റസ് അസോസിയേഷൻ വിദ്യാർഥികൾ ലീഡ് കോളജ് ഓഫ് മാനേജ്മെന്റിൽ ഒത്തുചേർന്നു. കേര
ഷൊർണൂർ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കാൻ തുടങ്ങി
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ടാം മേൽപ്പാലത്തിനു മുകളിൽ ഇരുമ്പ് ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമ
കാത്തിരിപ്പിനു വിരാമം, മമ്പാട് പുഴപ്പാലം താത്കാലികമായി തുറന്നു
വടക്കഞ്ചേരി: പുതുക്കിപ്പണിത കിഴക്കഞ്ചേരി കുണ്ടുകാട് - ഇളവംപാടം- ചിറ്റടി റോഡിൽ മമ്പാട് പുഴപ്പാലം ( പുന്നപ്പാടം കോസ്
പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
മണ്ണാർക്കാട്: മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഗിരീഷിനെ ആക്രമിച്ച് ഡ്യൂട്ടിക്കു തടസംസൃഷ
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടംപണി പൂർത്തിയായി
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണം പൂർത്തീകരിച്ചു. അത്യന്താധുനിക സൗകര്യങ്ങളോടെ ആശു
വീട്ടിൽ കയറി യുവാവിനെ മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ
ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടത്ത് വീട്ടിൽ കയറി മർദിച്ചെന്ന കേസിൽ ആറുപേർ അറസ്റ്റിൽ. പെരിങ്ങോട് പ്ലാച്ചിക്കാട്ടിൽ ഗോകുലിന
പഠനസാമഗ്രികൾ വിതരണം ചെയ്തു
ഷൊർണൂർ: 1998-2003 ൽ വട്ടേനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ കൂട്ടായ്മയായ "ഇന്റവെൽ’ പഠന സാമഗ്
ട്രെയിനിൽ ചോർച്ച; യാത്രക്കാർ ദുരിതത്തിലായി
കോയമ്പത്തൂർ: കനത്ത മഴയിൽ ചോർന്നൊലിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ശതാബ്ദി തീവ
ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിക്കാൻ നടപടിയില്ല
വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയ പാതയോരത്ത് വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് വലിയ അപകടങ്ങ
പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ അനുസ്മരിച്ചു
ഷൊർണൂർ: പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനം നടത്തി. ആയുർവേദ-അലോപ്പതി മേഖലകളിൽ മികച്ചസേവനത്ത
മരം കടപുഴകിവീണ് വീടു തകർന്നു
നെന്മാറ: അയിലൂർ മരുതഞ്ചേരിയിൽ മരം വീടിനു മുകളിൽ കടപുഴകി വീണു. മരുതഞ്ചേരിയിൽ ചുമട്ടുതൊഴിലാളിയായ എൻ. ജയപ്രകാശി
കരിപ്പാലി കടക്കുമ്പോൾ വേഗക്കടുപ്പം വേണ്ട
വടക്കഞ്ചേരി: ചൂടിനു പിന്നാലെ ചാറ്റൽ മഴപെയ്താൽ മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാത കരിപ്പാലി ഭാഗത്ത് റോഡിന്റെ സ്വഭാവം മാ
വള്ളിപ്പടർപ്പുകളേ വിട, ബൾബേ നീയെത്ര ധന്യ!
വടക്കഞ്ചേരി: ദീപിക വാർത്ത തുണയായി. ഇടവഴിയിൽ അതിജീവനത്തിനായി കേണിരുന്ന വൈദ്യുതിവിളക്കിനു ശാപമോക്ഷം.
വടക്കഞ്
കൃപാഭിഷേകം ബൈബിൾ കണ്വൻഷന് ഇന്നു തുടക്കം
പാലക്കാട്: പാലക്കാട് രൂപത സുവർണജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കണ്വൻഷൻ- കൃപാഭിഷേകം 2024 ന് ഇന്നു ചക്കാന്ത
കാട്ടാനയുടെ വിളയാട്ടം
അഗളി: വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അടിച്ചു തകർത്ത കാട്ടാന സമീപത്തിരുന്ന ബൈക്കും തള്ളിമറിച്ചു. വീടി
ജനവാസമേഖലയിലൂടെ ബാഹുബലിയുടെ സഞ്ചാരം
കോയമ്പത്തൂർ: മേട്ടുപ്പാളയത്തും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബാഹുബലി എന്ന കാട്ടാനയുടെ സഞ്ചാരം. ഇന
തൃപ്പാളൂർ തൂക്കുപാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി എംഎൽഎ
ആലത്തൂർ: ഗായത്രി പുഴയ്ക്കുകുറുകെ നിർമിക്കുന്ന തൂക്കുപാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. തൃപ്പാളൂർ തേനാരി പറമ
ബൈക്ക് യാത്രികർക്കു പരിക്ക്
വണ്ടിത്താവളം: തണ്ണീർപ്പന്തൽ- കാട്ടുപാടം പാതയിൽ വീണ്ടും കാട്ടുപന്നികളുടെ വിളയാട്ടം. കോയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ച
ഒറ്റപ്പാലം മോഡൽ പച്ചക്കറിവില്പന
ഒറ്റപ്പാലം: ഒറ്റപ്പാലം മോഡൽ പച്ചക്കറി വില്പനയ്ക്കു സാധ്യത തേടി കൃഷിവകുപ്പ്. അനങ്ങനടി പഞ്ചായത്തിലാണ് വ്യത്യസ്തവും നൂത
കന്പനിപടിക്കൽ പ്രതിഷേധം
പുതുശേരി: അഗസ്റ്റിൻ ടെക്സ്റ്റയിൽ കന്പനിയിൽ ഒരുവിഭാഗമാളുകളെ മാത്രം ജോലിയിൽ പ്രവേശിപ്പിച്ച നടപടിയെ തുടർന്ന് സംയുക
പൈപ്പുകൾ പൊട്ടി റോഡിൽ രൂപപ്പെടുന്ന കുഴികൾ അപകടങ്ങളുണ്ടാക്കുന്നു
വടക്കഞ്ചേരി: കുടിവെള്ള പൈപ്പുകൾ പൊട്ടി രൂപപ്പെടുന്ന കുഴികൾ അപകടങ്ങൾ ഉണ്ടാക്കുന്നു. മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാ
കൃപാഭിഷേകം 2024 ബൈബിൾ കണ്വൻഷന് നാളെ തുടക്കം
പാലക്കാട്: പാലക്കാട് രൂപത സുവർണജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കണ്വൻഷൻ "കൃപാഭിഷേകം 2024' ന് നാളെ ചക്കാന്ത
ആറാം ക്ലാസുകാരൻ ആസിഫിന് അഭിനന്ദന പ്രവാഹം
മംഗലംഡാം: വഴിയിൽനിന്നും കിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കുട്ടികൾക്കു മാതൃകയായ ആസിഫിനെ അഭിനന
തടയണകൾ വീണ്ടും നിറഞ്ഞു; കുടിവെള്ള വിതരണ നിയന്ത്രണങ്ങൾ നീക്കി
ഒറ്റപ്പാലം: മഴയും, മലമ്പുഴയും തുണച്ചു. തടയണകളിൽ നീരൊഴുക്ക് കനത്തതോടെ ജലവിതരണത്തിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങ
പനയിൽനിന്ന് വീണ് ചികിത്സയിലിരുന്ന ചെത്തുതൊഴിലാളി മരിച്ചു
വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല ഗോപാലന്റെ മകൻ ഗിരീഷാ(42)ണ് മരിച്ചത്. കഴിഞ്ഞ ജനുവരി 24നാണ് പനയിൽനിന്ന് വീണ് പ
34 കുട്ടി യോഗാചാര്യന്മാരുടെ സംഗമം ശ്രദ്ധേയമായി
കോയമ്പത്തൂർ: യോഗയിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടം കൈവരിച്ച തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള
വിമുക്തഭട കുടുംബസംഗമം
പാലക്കാട്: ജില്ലാ അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് പാലക്കാട് ജില്ലയുടെയും, സൈന്യ മാതൃശക്തിയുടെയും നേതൃത്വത്തിൽ
പ്രതിജ്ഞയെടുത്തും നൃത്തംചെയ്തും ലോക നഴ്സസ് ദിനാഘോഷം
കോയന്പത്തൂർ: ഫ്ളോറൻസ് നൈറ്റിംഗേലിന്റെ സ്മരണ പുതുക്കി നഴ്സസ് ദിനാചരണം.
കോയന്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രതിജ്ഞയ
ചന്ദനക്കുടം മഹോത്സവം ആഘോഷിച്ചു
വണ്ടിത്താവളം: ചിന്നമീരാസഔലിയ ചന്ദനക്കുടം മഹോത്സവം വിപുലമായി ആഘോഷിച്ചു.
പള്ളിയിൽ പ്രത്യേക പ്രാർഥനകൾക്ക് ശേഷം അ
വടക്കഞ്ചേരി പഞ്ചായത്തിൽമാത്രം മുപ്പതിലേറെ കിഡ്നി രോഗികൾ
വടക്കഞ്ചേരി: എവിടേയും കിഡ്നി രോഗികൾ. വടക്കഞ്ചേരി പഞ്ചായത്തിൽ മാത്രം 30ലേറെ കിഡ്നി രോഗികൾ. വീട്ടുവിശേഷങ്ങൾ കൈമാറുമ്പോ

Latest News
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിൽ മരിച്ച നിലയിൽ
Thiruvananthapuram
വന്ദേഭാരത് ഊഴവും കാത്ത് കൊ ല്ലത്ത്
Kollam
സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്
Pathanamthitta
കെപി റോഡിൽ അപകടങ്ങൾ വർധിക്കുന്നു
Alappuzha
ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് 657 ഉദ്യോഗസ്ഥര്‍
Kottayam
വൃക്ക മാറ്റിവച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
Idukki
പിറവം ഡിപ്പോയിൽ മിന്നൽ പരിശോധന ഒരാൾ കുടുങ്ങി, രണ്ടുപേർ മുങ്ങി
Ernakulam
അന്തിക്കാട് കടന്നൽക്കുത്തേറ്റ് വിദ്യാർഥി മരിച്ചു
Thrissur
വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
Malappuram
മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
Kozhikode
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wayanad
വെങ്ങര റെയിൽവേ ഗേറ്റ് പണിമുടക്കി; റോഡിൽ യാത്രാ ദുരിതം
Kannur
പോളിടെക്നിക് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ചനിലയിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top