മ​ര​ത്തി​ൽ​നി​ന്ന് വീ​ണ വ​യോ​ധി​ക​ൻ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു
Monday, May 6, 2024 11:12 PM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട്ടി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​പ്പി​ൽ മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. മു​ത​ല​മ​ട നാ​ഗ​ർ​പാ​ടം കേ​ളി​യു​ടെ മ​ക​ൻ പ​ര​മ​ൻ(65) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 28നാ​യി​രു​ന്നു അ​പ​ക​ടം.

മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: രു​ക്മ​ണി. മ​ക്ക​ൾ: ശോ​ഭ​ന, സു​ബാ​ഷ്, ശോ​ഭ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ.