ഫിലിപ്പീൻസിൽ വാഹനാപകടത്തിൽ 11 മരണം
Friday, January 14, 2022 1:45 AM IST
മ​​​നി​​​ല: തെ​​​ക്ക​​​ൻ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മി​​​ൻ​​​ഡ​​​നാ​​​വോ​​​യി​​​ൽ ട്ര​​​ക്ക് മ​​​റി​​​ഞ്ഞ് 11 പേ​​​ർ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ട്ര​​​ക്കി​​​ന്‍റെ പി​​​ന്നി​​​ൽ അ​​​ന്പ​​​തു ​പേ​​​രോ​​​ളം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​റ​​​ക്ക​​​ത്തി​​​ൽ ബ്രേ​​​ക്ക് ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.