ടൊ​​റ​​ന്‍റോ: കാ​​ന​​ഡ​​യി​​ൽ മാ​​ർ​​ക്ക് കാ​​ർ​​ണി മ​​ന്ത്രി​​സ​​ഭ പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ചു. അ​​നി​​ത ആ​​ന​​ന്ദ് ആ​​ണ് പു​​തി​​യ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി.

മെ​​ലാ​​നി ജോ​​ളി​​ക്കു പ​​ക​​ര​​മാ​​ണ് അ​​നി​​ത വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യാ​​കു​​ന്ന​​ത്. പ​​ത്തു മ​​ന്ത്രി​​മാ​​രെ പു​​തി​​യ മ​​ന്ത്രി​​സ​​ഭ​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി. കാ​​ർ​​ണി സ​​ർ​​ക്കാ​​രി​​ൽ പ​​കു​​തി​​യി​​ലേ​​റെ മ​​ന്ത്രി​​മാ​​രും വ​​നി​​ത​​ക​​ളാ​​ണ്.