കൊ​​​ച്ചി: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ഡ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ (ക്രെ​​​ഡാ​​​യ്) കൊ​​​ച്ചി​​​യു​​​ടെ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി എ​​​ഡ്വേ​​​ര്‍​ഡ് ജോ​​​ര്‍​ജ് (പ്ര​​​സി​​​ഡ​​​ന്‍റ്), അ​​​നി​​​ല്‍ വ​​​ര്‍​മ (സെ​​​ക്ര​​​ട്ട​​​റി), കെ.​​​ടി. മാ​​​ത്യു (ട്ര​​​ഷ​​​റ​​​ര്‍), ജോ​​​സ​​​ഫ് ജോ​​​ണ്‍ (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

കൊ​​​ച്ചി താ​​​ജ് വി​​​വാ​​​ന്ത ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ച​​​ട​​​ങ്ങി​​​ല്‍ കെ​​​എം​​​ആ​​​ര്‍​എ​​​ല്‍ എം​​​ഡി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ. മെ​​​ഹ​​​ബൂ​​​ബ് ച​​​ട​​​ങ്ങി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കി.


ക്രെ​​​ഡാ​​​യ് കേ​​​ര​​​ള ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​വി ജേ​​​ക്ക​​​ബ്, ക്രെ​​​ഡാ​​​യ് കേ​​​ര​​​ള ക​​​ണ്‍​വീ​​​ന​​​ര്‍ ജ​​​ന​​​റ​​​ല്‍ ര​​​ഘു​​​ച​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.