കോൺഗ്രസ് നഗരസഭാംഗത്തിന്‍റെ മകളെ കോളജ് കാന്പസിൽ കുത്തിക്കൊന്നു
കോൺഗ്രസ് നഗരസഭാംഗത്തിന്‍റെ  മകളെ കോളജ് കാന്പസിൽ കുത്തിക്കൊന്നു
Friday, April 19, 2024 1:11 AM IST
ഹു​​ബ്ബ​​ള്ളി: ക​​ർ​​ണാ​​ട​​ക​​യി​​ലെ ഹു​​ബ്ബ​​ള്ളി​​യി​​ൽ കോ​​ൺ​​ഗ്ര​​സ് ന​​ഗ​​ര​​സ​​ഭാം​​ഗം നി​​ര​​ഞ്ജ​​ന്‍റെ മ​​ക​​ളെ സു​​ഹൃ​​ത്ത് കു​​ത്തി​​ക്കൊ​​ന്നു. നേ​​ഹ (23)​​ ആ​​ണ് ബി​​വി​​ബി കോ​​ള​​ജ് കാന്പ​​സി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഒ​​ന്നാം വ​​ർ​​ഷ എം​​സി​​എ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണു നേ​​ഹ. സുഹൃത്തായ ഫ​​യാ​​സ് (23) ആ​​ണ് നേ​​ഹ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​യാ​​ൾ എം​​സി​​എ പ​​ഠ​​നം ഇ​​ട​​യ്ക്കു​​വ​​ച്ചു നി​​ർ​​ത്തി​​യ ആ​​ളാ​​ണ്. ഫ​​യാ​​സി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.


ബി​​സി​​എ കോ​​ഴ്സി​​ൽ നേ​​ഹ​​യും ഫ​​യാ​​സും സ​​ഹ​​പാ​​ഠി​​ക​​ളാ​​യി​​രു​​ന്നു. ക​​ത്തി​​യു​​മാ​​യി കാന്പ​​സി​​ലെ​​ത്തി​​യ ഫ​​യാ​​സ് നേ​​ഹ​​യെ ആ​​റു ത​​വ​​ണ കു​​ത്തി. ആ​​ക്ര​​മ​​ണ​​ത്തി​​നി​​ടെ ഫ​​യാ​​സി​​നും പ​​രി​​ക്കേ​​റ്റു. നേ​​ഹ ത​​ന്നെ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ലു​​ള്ള പ​​ക​​യാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു ഫ​​യാ​​സ് പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.