Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കേജരിവാളിന്റെ അറസ്റ്റ്; ഇഡിയോ...
ഉഷ്ണതരംഗം: ഊട്ടിയും ചൂടായി!
മലയാളി അഡ്മിറൽ ആർ. ഹരികുമാർ നാവികസേനാ മേ...
മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി കോടതി തള...
മണിപ്പുരിൽ സ്ത്രീകളുടെ പ്രതിഷേധം; സൈ...
ഊട്ടി കൊടൈക്കനാൽ സന്ദർശനം: വാഹനങ്ങൾക്ക് ...
Previous
Next
National News
Click here for detailed news of all items
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
Friday, April 19, 2024 4:03 AM IST
ന്യൂഡൽഹി: ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളിൽ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ.
ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന ഹർജിക്കാരുടെ ആവശ്യം പിന്തിരിപ്പനാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംകോടതിയെ ബോധിപ്പിച്ചു. എല്ലാ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനിലെയും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെയായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
വാദത്തിനിടെ, ഇവിഎമ്മിന്റെ പ്രത്യേകതകളെക്കുറിച്ച് കോടതിയിൽ ഹാജരായ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് ഡിവിഷഷൻ ബെഞ്ച് ചോദിച്ചു.17 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഏതു മെഷീൻ ഏതു മണ്ഡലത്തിലേക്കാണ് പോകുന്നതെന്ന് നിർമാതാക്കൾക്ക് അറിയില്ല.
തെരഞ്ഞെടുപ്പിന് ഏഴു ദിവസം മുന്‍പ് ഇതു സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ പരിശോധിക്കും. കംപ്യൂട്ടറുകളുമായോ ലാപ്ടോപ്പുകളുമായോ ഇവ ബന്ധിപ്പിക്കുന്നില്ല. സോഫ്റ്റ്വേർ ഇല്ലാത്ത ഒരു പ്രിന്റർ മാത്രമാണ് ഇത്. അതിനാൽ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണാൻ ഉദ്ദേശിച്ചു നിർമിച്ചവയല്ലെന്നും വോട്ടർ എതു സ്ഥാനാർഥിക്കാണ് വോട്ട് നൽകിയതെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണെന്നും കമ്മീഷൻ വ്യക്തമാക്കി. പോളിംഗ് ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ട ലംഘനം നടത്തിയാൽ 500 രൂപ പിഴ ചുമത്താൻ ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പിനെ അപകീർത്തിപ്പെടുത്താനാണ് വോട്ടെടുപ്പിനു തലേന്ന് ഇത്തരം ഹർജികളുമായി വരുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗ് ഇന്ന് ആരംഭിക്കാനിരിക്കെ വിവിപാറ്റ് വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്ന് ഹർജിക്കാർക്കുവേണ്ടിഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു.
വിവിപാറ്റിൽനിന്നു ലഭിക്കുന്ന സ്ലിപ്പുകൾ നേരിട്ട് ബോക്സിൽ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ ആവശ്യപ്പെട്ടു. വിവിപാറ്റ് വിഷയത്തിൽ ചൊവ്വാഴ്ച സുപ്രീംകോടതി വാദം കേട്ടിരുന്നു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണാൻ സാധിക്കില്ലെന്ന് അന്ന് കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണമെന്ന് സുപ്രീംകോടതി 2019ൽ ഉത്തരവിട്ടതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളിന്റെ അറസ്റ്റ്; ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി
ഉഷ്ണതരംഗം: ഊട്ടിയും ചൂടായി!
മലയാളി അഡ്മിറൽ ആർ. ഹരികുമാർ നാവികസേനാ മേധാവിസ്ഥാനമൊഴിഞ്ഞു
മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി കോടതി തള്ളി
മണിപ്പുരിൽ സ്ത്രീകളുടെ പ്രതിഷേധം; സൈനികരെ തടഞ്ഞു
ഊട്ടി കൊടൈക്കനാൽ സന്ദർശനം: വാഹനങ്ങൾക്ക് ഇ- പാസ്
പതഞ്ജലി: ഉത്തരാഖണ്ഡ് ലൈസൻസിംഗ് അഥോറിറ്റിയെ ശകാരിച്ച് സുപ്രീംകോടതി
പി. ജയരാജൻ വധശ്രമം: പ്രതികളെ വെറുതേ വിട്ടതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
കർണാടകത്തിലെ ലൈംഗികാരോപണ വിവാദം; പ്രജ്വൽ രേവണ്ണയെ സസ്പൻഡ് ചെയ്ത് ജെഡിഎസ്
ശ്രീ ശാരദാ മഠം പ്രസിഡന്റ് പ്രവാജിക ആനന്ദപ്രാണ അന്തരിച്ചു
ഇന്ത്യ സഖ്യത്തിന് ഓരോ വർഷവും പ്രധാനമന്ത്രി
ബിജെപി ഭരണഘടന ഇല്ലാതാക്കും
ഇൻഡോർ സ്ഥാനാർഥി പത്രിക പിൻവലിച്ച സംഭവം; ഭീഷണിയും പീഡനവും മൂലമെന്ന് കോൺഗ്രസ്
“കോണ്‍ഗ്രസിനെതിരേ പ്രചാരണം ശക്തമാക്കണം”; സ്ഥാനാർഥികൾക്കു കത്തയച്ച് മോദി
രാഹുൽ മധ്യപ്രദേശിലെത്തിയ ദിവസം കോൺഗ്രസ് എംഎൽഎ ബിജെപിയിൽ
യുപിയിലെ മുഴുവൻ സീറ്റിലും ബിജെപി ജയിക്കും: രാജ്നാഥ് സിംഗ്
തുഷാർ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥി ആക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി
ദേവേന്ദർ യാദവ് ഡൽഹി പിസിസി താത്കാലിക അധ്യക്ഷൻ
വോട്ട് ജിഹാദിന് അഭ്യർഥിച്ച് എസ്പി നേതാവ്
ആനന്ദ് ശർമയും രാജ് ബബ്ബറും കോൺഗ്രസ് സ്ഥാനാർഥികൾ
ഹിൻജിലിയിൽ ആറാം ജയം തേടി പട്നായിക്; പത്രിക സമർപ്പിച്ചു
ഗുരീന്ദർ സിംഗ് ധില്ലൻ കോൺഗ്രസിൽ
ഛത്തീസ്ഗഡിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും
പാഠപുസ്തകങ്ങൾ പുതുക്കാൻ നിർദേശം
ബലാത്സംഗത്തെ അതിജീവിച്ച പതിനാലുകാരിയുടെ ഗർഭഛിദ്രത്തിനുള്ള അനുമതി തിരിച്ചു വിളിച്ചു
അരവിന്ദ് കേജരിവാൾ കേസിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
സോറന്റെ ഹർജിയിൽ സുപ്രീംകോടതി മറുപടി തേടി
സുനിതയും അതിഷിയും കേജരിവാളുമായി കൂടിക്കാഴ്ച നടത്തി
മുൻ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് ഒന്‍പതു പേർ മരിച്ചു
ഗുജറാത്ത് തീരത്ത് വീണ്ടും ലഹരിവേട്ട
“രേവണ്ണയെയും മകനെയും പുറത്താക്കണം”; ലൈംഗികാരോപണക്കേസിൽ ജെഡിഎസ് എംഎൽഎ
വീണ്ടും തിരിച്ചടി; ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു
പഞ്ചാബിൽ നാലു സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
അമേഠിയിൽ സ്മൃതി ഇറാനി പത്രിക സമർപ്പിച്ചു
കോണ്‍ഗ്രസ് വിട്ട ലവ്ലി കനയ്യയ്ക്കെതിരേ മത്സരിക്കും
മതത്തിന്റെ പേരിൽ കോണ്‍ഗ്രസ് സംവരണം നടത്തുന്നു: മോദി
മോദിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് ഹർജി തള്ളി
അണ്ണാമലയ്ക്കെതിരേയുള്ള കേസിൽ സുപ്രീംകോടതി സ്റ്റേ
ബിആർഎസ് നേതാവ് ഗുട്ട അമിത് റെഡ്ഢി കോൺഗ്രസിൽ
ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കി
മൂന്നാം ഘട്ടത്തിൽ വനിതകൾ 9% മാത്രം
ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
മണിപ്പൂരില്‍ വെടിവയ്പ് വ്യാപിക്കുന്നു; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്കു പരിക്ക്
ആറുമാസത്തിനു ശേഷം സവാള കയറ്റുമതിക്ക് അനുമതി നൽകി ഇന്ത്യ
കാഷ്മീരിൽ ഭീകരാക്രമണം; വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടു
പാനമ എണ്ണക്കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന
ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽനിന്ന് 600 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു

Latest News
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
Latest News
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
More from other section
ലോഡ് ഷെഡിംഗ് അനിവാര്യമെന്നു കെഎസ്ഇബി
Kerala
നിക ഷകരാമിയെ കൊലപ്പെടുത്തിയത് ഇറാൻ സൈന്യം
International
പതഞ്ജലിക്ക് തിരിച്ചടി: 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി
Business
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; സഞ്ജു ടീമിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ഊട്ടി: തമിഴ്നാട്ടിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഊട്ടിയിൽ ഇന്നലെ രേഖപ്പെടുത്തി...
Top