പു​ല്‍​ക്കാ​ടു​ക​ള്‍​ക്കു തീ​പി​ടി​ച്ചു
Tuesday, May 7, 2024 5:28 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ മൂ​സ​ക്കു​ട്ടി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ പു​ല്‍​ക്കാ​ടു​ക​ള്‍​ക്കുതീ​പി​ടി​ച്ചു. ബ​സ് തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും വി​വ​ര​മ​റി​യി​ച്ച​തോ​ടെ പെ​രി​ന്ത​ല്‍​മ​ണ്ണ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30നാ​ണ് സം​ഭ​വം. അ​സി​സ്റ്റ​ന്‍റ് ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു തീ​യ​ണ​ച്ച​ത്.