നി​ല​മ്പൂ​രി​ല്‍ ഹ​ജ്ജ് വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി
Tuesday, May 7, 2024 5:29 AM IST
നി​ല​മ്പൂ​ര്‍: ഹ​ജ്ജ് ക​ര്‍​മ​ത്തി​ന് പു​റ​പ്പെ​ടു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ഹാ​ജി​മാ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും സി.​എ​ച്ച് സെ​ന്റ​റി​ലു​മാ​യി ന​ട​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു വാ​ക്സി​നേ​ഷ​ന്‍ തു​ള്ളി​മ​രു​ന്ന് ഹ​ജ്ജ് തീ​ര്‍​ഥാ​ട​ക​ന് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​കെ. പ്ര​വീ​ണ, ഡോ. ​അ​ബ്ദു​ള്‍ റൗ​ഫ്, ഹ​ജ്ജ് ട്രെ​യി​നിം​ഗ് ഓ​ര്‍​ഗ​നൈ​സ​ര്‍​മാ​രാ​യ അ​ബ്ദു​ള്‍​ഹ​ക്കീം, മാ​നു ഹാ​ജി, പി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി, എ​ച്ച്ഐ അ​ഞ്ജ​ന, ജ​ഐ​ച്ച്ഐ​മാ​രാ​യ അ​നീ​ഷ്, വി​ജ​യ​ല​ക്ഷ്മി, ജെ​പി​എ​ച്ച്എ​ന്‍​മാ​ര്‍, എം​എ​ല്‍​എ​ച്ച്ഐ​മാ​ര്‍, വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

277 ഹ​ജ്ജ് തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി​യ​ത്. മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ എ​സ്ബി​ഐ ബാ​ങ്ക് പ്ര​തി​നി​ധി​ക​ള്‍ സൗ​ദി റി​യാ​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു.