Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കളക്ടറേറ്റില്‍ പ്രത്യേക കണ്ട്രോള് റൂം
Friday, April 26, 2024 5:58 AM IST
കോഴിക്കോട്: ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ വരവേല്‍ക്കാന്‍ സജ്ജമായി. പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ രാത്രിയോടെ തന്നെ വിവി പാറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബൂത്തുകളിലെത്തി.
രാവിലെ 5.30 ഓടെ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീന് പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനായി മോക്ക് പോള്‍ നടക്കും. വിവി പാറ്റ് വോട്ടിംഗ് യന്ത്രത്തില്‍ ചുരുങ്ങിയത് 50 വോട്ടുകള്‍ പോള്‍ ചെയ്യും.
ഓരോ സ്ഥാനാര്‍ഥിക്കും ചെയ്യുന്ന വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ പ്രത്യേകമായി രേഖപ്പെടുത്തുകയും കണ്ട്രോള് യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകളുമായും വിവി പാറ്റിലെ മോക് പോള്‍ സ്ലിപ്പുകളുമായും അത് ഒത്തുനോക്കി തുല്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം.
തുടര്‍ന്ന് കണ്ട്രോള് യൂണിറ്റിലെ ക്ലിയര്‍ ബട്ടണ്‍ അമര്‍ത്തി മോക്ക് പോള്‍ ഡാറ്റ മായ്ച്ച് വോട്ടുകളുടെ എണ്ണം പൂജ്യം ആണെന്ന് ഉറപ്പാക്കി ഏജന്റുമാരെ ബോധ്യപ്പെടുത്തണം. ഇതിനു ശേഷം വോട്ടിംഗ് മെഷീന് വീണ്ടും സീല്‍ ചെയ്യും. തുടര്‍ന്നാണ് ഇവ പോളിംഗിനായി ഉപയോഗിക്കുക. വോട്ടെടുപ്പ് വേളയില്‍ ഏതെങ്കിലും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയാണെങ്കില്‍ അവ മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതിനായി ഓരോ നിയമസഭ മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമുകളില്‍ ആകെ ഇവിഎമ്മുകളുടെ 20 ശതമാനവും വിവി പാറ്റിന്റെ 30 ശതമാനവും കരുതല്‍ യന്ത്രങ്ങളായി സൂക്ഷിക്കും. ആവശ്യമനുസരിച്ച് ഉപവരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുക.
എൻജിനിയര്‍മാര്‍ പരിശോധിച്ച് വോട്ടിംഗ് യന്ത്രങ്ങളുടെ കേടുപാടുകള്‍ അപ്പോള്‍ തന്നെ തീര്‍ക്കാനാവില്ലെങ്കില്‍ മാത്രമാണ് പഴയത് മാറ്റി പുതിയത് ഉപയോഗിക്കുക.
വൈകുന്നേരം ആറ് വരെയാണ് വോട്ടിംഗ് സമയം. എന്നാല്‍ നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറു വരെ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്കി അവരെ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും.
വോട്ടെടുപ്പ് കഴിഞ്ഞ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വോട്ടിംഗ് മെഷീന് ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളുമായി നിയമസഭാ മണ്ഡലംതല കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ തിരികെയെത്തും. ഇവിടെ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷാ അകമ്പടിയോടെ വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടിയില്‍ എത്തിച്ച് നിയമസഭാ മണ്ഡലം തലത്തില്‍ ഒരുക്കിയ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും. ശക്തമായ സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
കള്ളവോട്ടും ആള്‍മാറാട്ടവും തടയുന്നതിന് ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൂത്തുകളിലെ തത്സമയ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 26 ലാപ്ടോപ്പുകള്, 13 ടിവി സ്ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെ കളക്ടറേറ്റില്‍ പ്രത്യേക കണ്ട്രോള് റൂം സജ്ജമായി.
ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 35 ഉദ്യോഗസ്ഥരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. കണ്ട്രോള് റൂം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഇവിടുത്തെ സജ്ജീകരണങ്ങള്‍ വിലയിരുത്തി. സുതാര്യവും നീതിപൂര്‍വകവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ വിഭാഗം ആളുകളോടും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി കരാർ ജീവനക്കാരന് മരിച്ചു
പന്തീരാങ്കാവ് (കോഴിക്കോട്): വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി കരാർ ജീവനക്കാരന് മരിച്ചു. വാഴയൂർ മൂലോട്ടിൽ
ചിപ്പിലിത്തോട് റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം
താമരശേരി: ചുരത്തിനു സമീപം ചിപ്പിലിത്തോട് റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിന്റെ വശത്തുള്ള റബ
നഗരത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം അവതാളത്തില്‍
കോഴിക്കോട്: നഗരത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം അവതാളത്തില്‍. മഴക്കാലം വന്നെത്തുന്നതോടെ നഗരത്തില്‍ പലയിടത്തും ഓട
കുടുംബശ്രീ വായ്പ തട്ടിപ്പ് കേസിൽ ഇന്ന് പരിശോധന
കോഴിക്കോട്: കോർപറേഷൻ കേന്ദ്രീകരിച്ച് നടന്ന കുടുംബശ്രീ വായ്പ തട്ടിപ്പ് കേസിൽ കുടുംബശ്രീ വായ്പാ തട്ടിപ്പ് ഓഡിറ്റ് വിഭാഗം
‘കണ്ണീർ ചാലായി ഇരുവഞ്ഞിപ്പുഴ വറ്റിവരണ്ടു’
നെല്ലിപ്പൊയിൽ: നിരവധി കുടിവെള്ള പദ്ധതികൾ സ്ഥിതിചെയ്യുന്ന ഇരുവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ ഇലന്തുകടവിൽ പുഴ വറ്റിവര
കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്നു
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വാളൂർ വെള്ളറകോട്ട് പുഷ്പവല്ലിയുടെ കോഴിഫാമിൽ കൂട്ടിലിട്ട കോഴികളെ അജ്ഞാത ജീവി കടിച്
ഇടിമിന്നലേറ്റ് വീടിനു നാശനഷ്ടം
പെരുവണ്ണാമൂഴി: ഇടിമിന്നലേറ്റ് വീടിനു നാശനഷ്ടം സംഭവിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലെ പറമ്പൽ വെള്ളച്ചാലിലെ മറ്റത്തിൽ
വീട് കുത്തി തുറന്ന് കവര്‍ച്ച; പണവും സ്വര്‍ണാഭരണവും നഷ്ടപ്പെട്ടു
വടകര: അഴിയൂരില്‍ വീട് കുത്തിതുറന്ന് കവര്‍ച്ച. പണവും സ്വര്‍ണാഭരണവും നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രി റബീനാസില് മുസ്തഫ
പരിശോധന നിലച്ചു; പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സുലഭം
കുന്നമംഗലം: നിരോധനങ്ങൾക്ക് പുല്ലുവില നൽകി കുന്നമംഗലത്തും പരിസരപ്രദേശങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങ
വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു
പേരാമ്പ്ര: കൂത്താളി മുരികുത്തി കല്ലൂരിൽ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു. കൂത്താളി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കല
കെ.എം. മാണി കരുതലും കരുണയും കാത്തുസൂക്ഷിച്ച പൊതുപ്രവർത്തകൻ: ജോസ് കെ. മാണി
പേരാമ്പ്ര: പൊതു ജീവിതത്തിൽ കരുതലും കരുണയും കാത്തു സൂക്ഷിച്ച നേതാവായിരുന്നു കെ.എം. മാണിയെന്നു കേരള കോൺഗ്രസ്-എം ചെയർമാ
വിജയിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ : പ്ലസ്വണ് പ്രവേശനം കടുപ്പമാകും
കോഴിക്കോട്: ജില്ലയിൽ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കു പോലും ഇഷ്ടപ്പെട്ട സ്കൂളിൽ ഇഷ്ടവിഷയം
കമ്പിവേലി പൊളിച്ചു മാറ്റണമെന്ന്
കൊയിലാണ്ടി: അങ്ങാടിയിലെ കച്ചവടക്കാരുടെ കടയുടെ മുന്നിൽ സഞ്ചാര സ്വാതന്ത്രം തടഞ്ഞു കൊണ്ട് നിർമിച്ച കന്പിവേലി കാരണം കട
ജനക്ഷേമത്തെ പ്രതിരോധിക്കുന്നത് ലഹരിവസ്തുക്കൾ: കേരള മദ്യനിരോധന സമിതി
കോഴിക്കോട്: ജനക്ഷേമ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നത് മദ്യവും ലഹരി വസ്തുക്കളുമാണെന്നും അത് നിർമ്മാർജ്ജനം ചെയ്താൽ മ
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു
മുക്കം: ഇരുവഴിഞ്ഞി പുഴയിലെ വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ കടവില്‍ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികള്‍ക്ക് ന
നെല്ലിപ്പൊയിൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു
നെല്ലിപ്പൊയിൽ: കോടഞ്ചേരി പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി നെല്ലിപ്പൊയിൽ അങ്ങാടിയും പരി
സത്യത്തിന്റെ വിജയം: എഎപി
കൂടരഞ്ഞി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ ഡൽഹി മദ്യനയ അഴിമതി കേസിന്റെ പേരു പറഞ്ഞ് 50 ദിവസം ജയിലിൽ അടക്കപ്പ
കാരക്കുറ്റിയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വാർഡ് രണ്ട് കാരക്കുറ്റിയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ
പഠന ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കണം; ഐടിഐ അധ്യാപക സംഘടന
കോഴിക്കോട് : കേരളത്തിലെ ഐടിഐകളിലെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസം ആക്കണമെന്ന് ഐ ടി ഐ അധ്യാപക സംഘടന (
അഞ്ജലി രാജീവിന് ടാഗോര്‍ പുരസ്കാരം
കോഴിക്കോട്: ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിആര്ഡിസി ഗ്ലോബല്‍ വിവിധ ഭാരതീയ ഭാഷാ ഗ്രന്ഥങ്ങള്‍ക്കായി ഏര്‍പ്
റോഡരികിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് - ബാലുശേരി പ്രധാന റോഡിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം. പിഡബ്ല്യുഡിയുടെ അധീനതയിലുള്ള റോഡില
കൊയിലാണ്ടി നഗരസഭാ സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി യാഥാർഥ്യത്തിലേയ്ക്കടുക്കുന്നു. സംസ്ഥാന സർക്കാർ കി
കുറ്റ്യാടി ഇടതുകര കനാലില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പേരാമ്പ്ര: കുറ്റ്യാടി ഇടതുകര കനാലില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 10.30തോടെ കൂത്താളി
ശ്രദ്ധേയമായി സഹോദരങ്ങളുടെ എ പ്ലസ് നേട്ടം
കൊയിലാണ്ടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ അനുജനു പിന്നാലെ ഹയർസെക്കൻഡറിയിൽ എല
കെ.എം.മാണി മെമ്മോറിയൽ കാരുണ്യഭവൻ താക്കോൽദാനം ഇന്ന്
പേരാന്പ്ര: കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം നിർധന കുടുംബത്തിനായി ജില്ലയിൽ പേരാന്പ്ര നിയോജ
കൊടുവള്ളിയിൽ കുടിവെള്ള വിതരണം അവതാളത്തിൽ; എൽഡിഎഫ് അംഗങ്ങൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
താമരശേരി: കൊടുവള്ളി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎ
കാട്ടാന വിളയാട്ടം; രാത്രി കാവലുമായി കോണ്‍ഗ്രസുകാർ
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ കാഞ്ഞിരക്കടവിലെ കൃഷിസ്ഥലത്ത് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ ഉമ്മൻചാണ്ടി സന്
ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നായയെ രക്ഷപെടുത്തി
കൊയിലാണ്ടി: ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നായയ്ക്ക് അഗ്നിരക്ഷാസേന തുണയായി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ കൊയിലാണ്ടി
ജൽജീവൻ മിഷനു വേണ്ടി ഓമശേരിയിലെ റോഡുകൾ വെട്ടിപ്പൊളിച്ചു: ഭരണസമിതി പ്രത്യക്ഷ സമരത്തിന്
താമരശേരി: ജൽജീവൻ മിഷൻ പദ്ധതിക്കു വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ ജല അഥോറിറ്റിയും കരാർ കന്പനിയും തുടരു
തെങ്ങ് വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി
കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കരിയാത്തുംപാറ ടൗണിൽ തെങ്ങു മറിഞ്ഞുവീണ് റോഡിൽ ഗതാഗതം തടസപ്പെട്ടു.
അങ്കണവാടി കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം: മധ്യവയസ്കൻ അറസ്റ്റിൽ
നാദാപുരം: നാല്, ആറ് വയസ് പ്രായമായ പെണ്‍കുഞ്ഞുങ്ങൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ചെക്യാട് നെ
വേനൽ ചൂടിനെ നേരിടാൻ തൊഴുത്തിൽ ഫാൻ, പശുക്കൾക്ക് ദിവസം മൂന്നു നേരം കുളി
കോഴിക്കോട്: വേനൽ ചൂട് അസഹ്യമായതോടെ വളർത്തുമൃഗങ്ങളും പരിഭ്രാന്തിയിലാണ്. സൂര്യാഘാതമേറ്റ് 33 കാലികളാണ് അടുത്തിടെ
സെക്രട്ടറിയും സൂപ്രണ്ടും അവധിയില്‍; ഫറോക്ക് നഗരസഭയില്‍ ഭരണ പ്രതിസന്ധി
കോഴിക്കോട്: സെക്രട്ടറിയും സൂപ്രണ്ടും അവധിയില്‍ പ്രവേശിച്ചതോടെ ഫറോക്ക് നഗരസഭയില്‍ ഭരണ പ്രതിസന്ധി സംജാതമായി. സുപ്രധ
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: ചക്കോരത്ത്കുളം ഈസ്റ്റ്ഹില്‍ റോഡില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു.
വാഹനത്തിനു മുകളിൽ കരിങ്കല്ല് വീണ് ഫറോക്ക് സ്വദേശിയായ സൈനികന് ദാരുണാന്ത്യം
കോഴിക്കോട്: ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിൽ കല്ല് പതിച്ച് ഫറോക്ക് സ്വദേശിയായ സൈനികന് ദാരുണാന്
ഹജ്ജ് വാക്സിനേഷൻ ക്യാന്പ് നടത്തി
താമരശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാന്പ് താമരശേരി ഗവ. താലൂക്ക് ആ
താമരശേരിയിൽ യുവാവിന് വെട്ടേറ്റു: ബന്ധു അറസ്റ്റിൽ
താമരശേരി: പരപ്പൻപൊയിലിൽ യുവാവിനെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു. പരപ്പൻ പൊയിൽ മേടോത്ത് അജ്നാസിനാണ് വെ
അപകട ഭീഷണിയുയർത്തി റോഡരുകിലെ കുഴി
കോടഞ്ചേരി: അഗസ്ത്യാൻമുഴി -കൈതപ്പൊയിൽ റോഡരുകിലെ കുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു.
തെങ്ങ് വീണ് മരമില്ല് തകർന്നു
കോടഞ്ചേരി: വേനൽ മഴയിൽ മരമില്ലിന്റെ മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം.
കോടഞ്ചേരി അങ്ങാടിയിലെ ഒറ്റപ്ലാക്കൽ രാ
മരം കടപുഴകി വീണ് വട്ടച്ചിറ അങ്ങാടിയിൽ ഗതാഗത തടസം
കോടഞ്ചേരി: തുഷാരഗിരി -ചിപ്പിലിത്തോട് റോഡിൽ വട്ടച്ചിറ അങ്ങാടിയിൽ ഹോമിയോ ആശുപത്രിക്ക് മുന്പിൽ നിന്നിരുന്ന തെങ്ങും പ
മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പഞ്ചായത്ത് പ
നെൽകൃഷിയിൽ "ഭദ്ര’യെ പരീക്ഷിക്കാൻ കതിർ പാടശേഖര സമിതി
കുറ്റ്യാടി: നെൽകൃഷിയിൽ പുതിയ പരീക്ഷണവുമായി കതിർ പാടശേഖരസമിതി വടയം. ഹ്രസ്വകാല വിളയായ ഭദ്ര നെൽവിത്ത് കൃഷി ചെയ്തു
വെള്ളവും വെളിച്ചവുമില്ലാതെ ചക്കിട്ടപാറ ഫാമിലി വെൽഫയർ സെന്റർ
ചക്കിട്ടപാറ: ലക്ഷങ്ങൾ മുടക്കി നിർമിച്ച ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അധീനത
താഴ്ന്നു കിടക്കുന്ന വൈദ്യുതിലൈൻ ഭീഷണി ഉയർത്തുന്നു
പെരുവണ്ണാമൂഴി: കൂവപ്പൊയിൽ -പറന്പൽ റൂട്ടിൽ വള്ളിപ്പറ്റ വീട്ടുപടി ഭാഗത്ത് വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നത് അപകട ഭീഷ
ഹയര്‍ സെക്കന്‍ഡറി പരീക്ഷ: ജില്ലയില്‍ 81. 25 ശതമാനം വിജയം
നാല് സ്കൂളുകള്‍ക്ക് 100 ശതമാനം
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 81. 25 ശതമാനം വിജയം. നാല
പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാ നടപടികൾ
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതി
എസ്എസ്എൽസി: ജില്ലയില്‍ 99.82 ശതമാനം വിജയം
കോഴിക്കോട്: എസ്എസ്എൽസിയിൽ 99.82 ശതമാനത്തോടെ സംസ്ഥാനത്ത് ശതമാനകണക്കില്‍ നാലാമതെത്തി ജില്ല. 43,799 വിദ്യാർഥികൾ പരീക
മലയോര മേഖലയിലെ സ്കൂളുകൾക്ക് നൂറുമേനി
കൂരാച്ചുണ്ട്: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ മലയോര മേഖലയിലെ സ്കൂളുകൾക്ക് നൂറിൽ നൂറ് ശതമാനം വിജയം. കല്ലാനോട് സെന
കുറ്റ്യാടി ടൗണില്‍ ഇരുചക്രവാഹനങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നു
കുറ്റ്യാടി: അടുത്ത ദിവസങ്ങളിലായി കുറ്റ്യാടി ടൗണില്‍ മൂന്ന് വാഹനങ്ങള്‍ മോഷണം പോയി. ഇക്കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് സമ
കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
കൊയിലാണ്ടി: കിണറ്റിൽ വീണ വയോധികയെ കൊയിലാണ്ടി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ആൾമറയില്ലാത്ത, 70 അടി താഴ്ചയുള്ള കിണറ്

Latest News
ദ്രാവിഡ് സ്ഥാനം ഒഴിയുന്നു; പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു
രാജസ്ഥാനിൽ ബിജെപി തകരും: അശോക് ഗെലോട്ട്
നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പോലീസുകാരന് തലയ്ക്കടിയേറ്റു; കാർ കത്തിച്ചു: ആറുപേർ കസ്റ്റഡിയിൽ
Thiruvananthapuram
ആദിവാസി ഊരില്‍ സ്നേഹ ഹസ്തം മെഡിക്കല്‍ ക്യാമ്പ് നടത്തി
Kollam
പ്ലസ്ടു: പത്തനംതിട്ട ജിഎച്ച്എസ്എസിന് 77.46 ശതമാനം വിജയം
Pathanamthitta
തിരുനാളിനു കൊടിയിറങ്ങി
Alappuzha
കടം വീട്ടാനും വിരിപ്പുകൃഷി ഇറക്കാനും കഴിയാതെ നെൽ കർഷകർ
Kottayam
പെരിയാറിന് ജീവൻവച്ചു
Idukki
സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു
Ernakulam
സഹൃദയ ലൂമന്‍ അക്കാദമി എറൈസ് 2കെ24 സംഘടിപ്പിച്ചു
Thrissur
ജനവാസമേഖലയിലൂടെ ബാഹുബലിയുടെ സഞ്ചാരം
Palakkad
ഒമാനില്‍ മരിച്ച യുവാവിന്റെ മൃതദേഹം കബറടക്കി
Malappuram
നടവയലിൽ മിന്നലിൽ നാശനഷ്ടം
Wayanad
മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടം; ആറുപേർക്കു പരിക്ക്
Kannur
കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top