തി​രു​നാ​ള്‍
Saturday, May 4, 2024 7:27 AM IST
ഐ​ക്ക​ര​ച്ചി​റ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

അ​യ്മ​നം: ഐ​ക്ക​ര​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് ഒ​ള​ശ സെ​ന്‍റ് മേ​രീ​സ്‌ ചാ​പ്പ​ലി​ൽ ഫാ. ​ജി​ൻ​സ​ൺ എ​റി​കാ​ടി​ന്‍റെ ക​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​വും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​നു ഫാ. ​ജോ​സ​ഫ് പു​ത്തൂ​രി​ന്‍റെ ക​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 10നു ​ഫാ. ജ​യിം​സ് മ​ഠ​ത്തി​ൽ​ച്ചി​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ള്‍

കു​ട​മാ​ളൂ​ര്‍: സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​ക്കോ​പ്പ​ല്‍ തീ​ര്‍ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലും കു​മാ​ര​ന​ല്ലൂ​ര്‍ സെ​ന്‍റ് ജോ​ര്‍ജ് ചാ​പ്പ​ലി​ലു​മാ​യി വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ള്‍ ആ​ച​രി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​കു​മാ​ര​ന​ല്ലൂ​ര്‍ സെ​ന്‍റ് ജോ​ര്‍ജ് ചാ​പ്പ​ലി​ല്‍ സാ​യാ​ഹ്ന പ്രാ​ര്‍ഥ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച. തു​ട​ര്‍ന്ന് ഫാ. ​പ്രി​ന്‍സ് എ​തി​രേ​റ്റു​കു​ടി​ലി​ല്‍ കൊ​ടി​യേ​റ്റും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍ബാ​ന ഫാ. ​ജോ​യ​ല്‍ പു​ന്ന​ശേ​രി മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഫാ. ​നി​തി​ന്‍ അ​മ്പ​ല​ത്തി​ങ്ക​ല്‍ സ​ന്ദേ​ശം ന​ല്‍കും. നേ​ര്‍ച്ച​വി​ത​ര​ണം. പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ കു​ട​മാ​ളൂ​ര്‍ പ​ള്ളി​യി​ല്‍ ന​ട​ത്തും.

രാ​വി​ലെ 05.15, 07.00, 11.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍ബാ​ന. ഫാ. ​ജെ​റി​ന്‍ ക​വ​നാ​ട്ട് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 4.15നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍ബാ​ന.

ആ​ര്‍ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ, ഫാ. ​നി​തി​ന്‍ അ​മ്പ​ല​ത്തി​ങ്ക​ല്‍, ഫാ. ​പ്രി​ന്‍സ് എ​തി​രേ​റ്റ് കു​ടി​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.

കു​മ​ര​കം വ​ള്ളാ​റ പു​ത്ത​ൻ​പ​ള്ളി തി​രു​നാ​ൾ 12 മു​ത​ൽ 16 വ​രെ

കു​മ​ര​കം: സെ​ന്‍റ് ജാേ​ൺ നെ​പും​സ്യാ​നോ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ൺ നെ​പും​സ്യാ​നാേ​സി​ന്‍റെ​യും അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളും 12 മു​ത​ൽ 16 വ​രെ ആ​ഘോ​ഷി​ക്കും.

12ന് ​രാ​വി​ലെ ഒ​മ്പ​തി​ന് വി​കാ​രി ഫാ. ​മാ​ത്യു കു​ഴു​പ്പി​ള്ളി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും. വൈ​കു​ന്നേ​രം 6.30 ന് ​സ​ൺ​ഡേ​സ്കൂ​ളി​ന്‍റെ​യും വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കം. പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു മ​ണ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ.

13ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന: ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം . 6.30 ന് ​പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് മെ​ഗാ ഷാോ.

14​ന് രാ​വി​ലെ ഏ​ഴി​ന് സു​റി​യാ​നി പാ​ട്ടു​കു​ർ​ബാ​ന ഫാ. ​ജോ​ൺ​സ​ൺ ചെ​ത്തി​ക്കു​ന്നേ​ൽ. വൈ​കു​ന്നേ​രം 6.30 ന് ​കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്നു പ്ര​ദ​ക്ഷി​ണം - ഫാ. ​സ്റ്റാ​ബി​ൻ നീ​ർ​പ്പാ​റ​മ​ല​യി​ൽ. 8.30ന് ​വേ​സ്പ​ര ഫാ. ​ഫി​ൽ​മോ​ൻ ക​ള​ത്ര, പ്ര​സം​ഗം ഫാ. ​ചാ​ക്കോ വ​ണ്ട​ൻ​കു​ഴി. ആ​ശീർ​വാ​ദം ഫാ. ​ജോ​ൺ ചേ​ന്നാ​കു​ഴി. ഫ്യൂ​ഷ​ൻ.

15നു ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​തി​രു​നാ​ൾ റാ​സ: ഫാ. ​ജി​തി​ൻ വ​ല്ലൂ​ർ. 16ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഫാ. ​ഫി​ലി​പ്പ് കൊ​ച്ചു​പ​റ​മ്പി​ൽ.

കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ന്ന് കൊ​ടി​യേ​റ്റ്\

കൈ​പ്പു​ഴ: സെന്‍റ് ജോ​ർ​ജ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ 6.30ന് ​വി​കാ​രി ഫാ. ​സാ​ബു മാ​ലി​ത്തു​രു​ത്തേ​ൽ കൊ​ടി​യേ​റ്റും. 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം: അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്.

വൈ​കു​ന്നേ​രം 6.30ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം: ഫാ. ​ലി​ജോ മാ​ത്യു ഇ​ടാ​ട്ടു​കാ​ലാ​യി​ൽ, 7.30ന് ​ല​ദീ​ഞ്ഞ് (എ​ൽ​ഐ​സി ജം​ഗ്ഷ​ൻ): കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്‌​റ്റീ​ഫ​ൻ​സ് പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ടെ​സ്‌​വി​ൻ വെ​ളി​യം​കു​ളം, 8.30ന് ​പ്ര​സം​ഗം (പ​ള്ളി​യി​ൽ): ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ, 8.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം: ഫാ. ​ജോ​സ് കു​റു​പ്പ​ന്ത​റ.

നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന് ​ഫാ. ബോ​ബി കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ. ഫാ. ​ജി​ബി​ൻ മ​ണ​ലോ​ടി​യി​ൽ, ഫാ. ​ഷെ​റി​ൻ കു​രു​ക്ക​ലേ​ട്ട്, ഫാ. ​സി​റി​യ​ക് ഓ​ട്ട​പ്പ​ള്ളി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

പ്ര​സം​ഗം: ഫാ. ​ഗ്രെ​യ്‌​സ​ൺ വേ​ങ്ങ​യ്ക്ക​ൽ. ഉ​ച്ച​യ്ക്ക് 12.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം: ഫാ. ​മാ​ത്യു കു​രി​യ​ത്ത​റ. 12.45ന് ​പ്ര​ദ​ക്ഷി​ണം: ഫാ. ​തോം​സ​ൺ കീ​രി​പ്പേ​ൽ. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച.