ചേ​ര്‍​പ്പു​ങ്ക​ല്‍ കോ​ള​ജി​ല്‍ ബി​രു​ദ​പ​ഠ​നം മു​ഖാ​മു​ഖം ആ​റി​ന്
Saturday, May 4, 2024 7:27 AM IST
പാ​ലാ: പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​മ​നു​സ​രി​ച്ച് ഈ ​വ​ര്‍​ഷം മു​ത​ല്‍ ഡി​ഗ്രി പ​ഠ​ന​ത്തി​ല്‍ വ​രു​ന്ന മാ​റ്റ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ചേ​ര്‍​പ്പു​ങ്ക​ല്‍ ബി​വി​എം ഹോ​ളി ക്രോ​സ് കോ​ള​ജി​ല്‍ ആ​റി​ന് രാ​വി​ലെ പ​ത്തി​ന് ബി​രു​ദ​പ​ഠ​നം മു​ഖാ​മു​ഖം ന​ട​ത്തും.

ഈ ​വ​ര്‍​ഷം ഡി​ഗ്രി​ക്ക് ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം.

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ സി​ന്‍​ഡി​ക്കറ്റ് അം​ഗം റ​വ.​ഡോ. ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ മു​ഖാ​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജാ​ന്‍​സ​ന്‍ വ​ര്‍​ഗീ​സ് ക്‌​ളാ​സ് ന​യി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാം.

ഇ​തെ തു​ട​ര്‍​ന്ന് ചേ​ര്‍​പ്പു​ങ്ക​ല്‍ കോ​ള​ജി​ല്‍ ബി​സി​എ, ബി​എ​സ്ഡ​ബ്ല്യു, ബി ​കോം, ഡാ​റ്റാ അ​നാ​ലി​സി​സ്, വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഡ്മി​ഷ​ന്‍ എ​ടു​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.