മ​ർ​ത്ത് മ​റി​യം ആ​ർ​ക്കേ​ഡ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, May 5, 2024 2:07 AM IST
തീ​ക്കോ​യി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ നി​ർ​മി​ച്ച മ​ർ​ത്ത് മ​റി​യം ആ​ർ​ക്കേ​ഡ് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വെ​ഞ്ച​രി​പ്പി​ന് ഇ​ന്ന് വൈ​കു​ന്നേ​രം 5.15ന് ​എ​ത്തി​ച്ചേ​രു​ന്ന ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നു സ്വീ​ക​ര​ണം ന​ൽ​കും.

വി​കാ​രി റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി, അ​സി. വി​കാ​രി ഫാ. ​മാ​ത്യു കാ​ട​ൻ​കാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി ക​ണ്ട​ത്തി​ൻ​ക​ര, ജോ​ർ​ജ് ഐ​മ​ന​ത്തി​ൽ, ജോ​വി​ന​സ് പു​ളി​ക്ക​ൽ, ത​ങ്ക​ച്ച​ൻ കാ​ക്കാ​നി​യി​ൽ എ​ന്നി​വ​രാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.