ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധം
Sunday, May 5, 2024 2:07 AM IST
കോ​​ട്ട​​യം: ജൂ​​ണ്‍ മൂ​​ന്നി​​ന് സ്‌​​കൂ​​ള്‍ തു​​റ​​ക്കാ​​നി​​രി​​ക്കെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ശോ​​ധ​​ന അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം. ഫി​​റ്റ്‌​​ന​​സി​​ല്ലാ​​ത്ത വാ​​ഹ​​ന​​ങ്ങ​​ള്‍ കു​​ട്ടി​​ക​​ളു​​മാ​​യി നി​​ര​​ത്തി​​ലി​​റ​​ക്കി​​യാ​​ല്‍ പി​​ഴ അ​​ട​​യ്‌​​ക്കേ​​ണ്ടി​​വ​​രും.

ജി​​ല്ല​​യി​​ല്‍ അ​​റു​നൂ​​റോ​​ളം സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളാ​​ണ് ഓ​​ട്ട​​ത്തി​​ലു​​ള്ള​​ത്. തി​​ര​​ക്ക് ഒ​​ഴി​​വാ​​ക്കാ​​ന്‍ വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ത​​ന്നെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ തീ​​ര്‍​ത്ത് ഫി​​റ്റ്‌​​ന​​സ് നേ​​ട​​ണ​​മെ​​ന്നാ​​ണ് നി​​ര്‍​ദേ​​ശം. കു​​ട്ടി​​ക​​ളെ ക​​യ​​റ്റു​​ന്ന ക​​രാ​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കും ഫി​​റ്റ്‌​​ന​​സ് നി​​ര്‍​ബ​​ന്ധ​​മാ​​ണ്.