സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 5, 2024 10:58 PM IST
അ​രു​വി​ത്തു​റ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് 106-ാമ​ത് ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 12ന് ​ന​ട​ക്കു​ന്ന സ​മു​ദാ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ​യും റാ​ലി​യു​ടെ​യും മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​നി​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റ​വ. ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, ജോ​സു​കു​ട്ടി ഒ​ഴി​ക​യി​ൽ, ജോ​സ് വ​ട്ടു​കു​ളം, ജോ​യി ക​ണി​പ​റ​മ്പി​ൽ, അ​ഡ്വ. ജോ​ൺ​സ​ൺ വീ​ട്ടി​യാ​ങ്ക​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ആ​ൻ​സ​മ്മ സാ​ബു, ഡോ. ​റെ​ജി വ​ർ​ഗീ​സ് മേ​ക്കാ​ട​ൻ, പ​യ​സ് ക​വ​ളം​മാ​ക്ക​ൽ, സി.​എം. ജോ​ർ​ജ്, ബെ​ന്നി കി​ണ​റ്റു​ക​ര, ജോ​ൺ​സ​ൻ ചെ​റു​വ​ള്ളി, സി​ന്ധു ജെ​യ്ബു, എ​ഡ്‌​വി​ൻ പാ​മ്പാ​റ, സാ​ബു പ്ലാ​ത്തോ​ട്ടം, സാ​ബു പൂ​ണ്ടി​ക്കു​ളം, ടോ​മി ക​ണ്ണേ​ട്ടു​മാ​ലി, ടോ​മി​ച്ച​ൻ പ​ഴേ​മ​ഠ​ത്തി​ൽ, ബെ​ന്നി വെ​ട്ട​ത്തേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.