സ്വാ​ശ്ര​യസം​ഘം വാ​ർ​ഷി​കം ന​ട​ത്തി
Monday, April 29, 2024 11:21 PM IST
മു​ട്ടം: പാ​ല സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി സ്വാ​ശ്ര​യ സം​ഘം തു​ട​ങ്ങ​നാ​ട് സോ​ണ​ൽ വാ​ർ​ഷി​കം പി​എ​സ്ഡ​ബ്ല്യൂഎ​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ ഉ​ല്ഘാ​ട​നം ചെ​യ്തു.

സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഡോ. ​ജോ​ർ​ജ് കാ​രം​വേ​ലി​ൽ, ജോ​യി മ​ടു​ക്കാ​ങ്ക​ൽ, ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, ഫാ. ​ജോ​സ​ഫ് കോ​നൂ​ക്കു​ന്നേ​ൽ, ഫാ. ​മൈ​ക്കി​ൾ ചാ​ത്ത​ൻകു​ന്നേ​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ഷാ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

ടി.​യു. തോ​മ​സ്, ജിം ​ജോ​ണ്‍, ജോ​ർ​ജ് ജോ​സ​ഫ്, മാ​ത്യു ജോ​സ​ഫ്, സി​ജി നോ​ബി​ൾ, ജി​ജോ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സോ​ണ​ൽ ക​ണ്‍​വീ​ന​റാ​യി ടി.​യു.​ തോ​മ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.