ഭാ​ഗ​വ​തസ​പ്താ​ഹ​യ​ജ്ഞം സ​മാ​പി​ച്ചു
Tuesday, April 30, 2024 7:40 AM IST
മൂ​ന്നു​മു​റി: ഒ​മ്പ​തു​ങ്ങ​ല്‍ ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്നു വ​ന്നി​രു​ന്ന ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം സ​മാ​പി​ച്ചു. സ​മാ​പ​ന​ത്തി​ന്‍​രെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പി​ല്‍ നി​ര​വ​ധി ഭ​ക്ത​ര്‍ സം​ബ​ന്ധി​ച്ചു.

പോ​റോ​ത്ത് ഉ​ണ്ണി മാ​രാ​ര്‍, കൊ​ട​ക​ര ഉ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​വാ​ദ്യ​വും ഉ​ണ്ടാ​യി. യ​ജ്ഞാ​ചാ​ര്യ​ന്‍ ഭാ​ഗ​വ​ത വേ​ദാ​ചാ​ര്യ മും​ബൈ മു​ല്ല​മം​ഗ​ലം ത്രി​വി​ക്ര​മ​ന്‍ ന​മ്പൂ​തി​രി ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.