കു​റ്റി​ച്ചി​റ​യി​ൽ സ്വ​കാ​ര്യ ബ​സി​നു നേ​രെ ക​ല്ലേ​റ്, മു​ൻ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​സെടു​ത്തു
Tuesday, April 30, 2024 7:40 AM IST
കു​റ്റി​ച്ചി​റ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞുനി​ർ​ത്തി ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ർ​ത്തു. ചാ​ല​ക്കു​ടി​യി​ൽ നി​ന്നും വെ​റ്റി​ല​പ്പാ​റ​യി‌ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വ്വീ​സ് ന​ട​ത്തു​മ്പോ​ൾ കു​റ്റി​ച്ചി​റ ക​ട​പ്ലാ​വ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാലുപേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഡ്രൈ​വ​റെ​യും ആ​ക്ര​മി​ച്ചു. ബ​സി​ലെ മു​ൻ ജീ​വ​ന​ക്കാ​രാ​യ നാലുപേരുടെ പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.