താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം
Tuesday, April 30, 2024 7:40 AM IST
താ​യ്ന​ഗ​ർ: ക​യ്പ​മം​ഗ​ലം താ​യ്ന​ഗ​ർ ക​ണ്ട​നാ​ട്ട് ശ്രീ ​ഭ​ദ്ര​കാ​ളി ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം ആ ​ഘോ​ഷി​ച്ചു.

അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, മു​ത്ത​പ്പ​ന് ക​ള​മെ​ഴു​ത്തും പാ​ട്ടും, ഹ​നു​മാ​ൻ സ്വാ​മി​ക്ക് രൂ​പ​ക്ക​ളം, വി​ഷ് ണു​മാ​യ സ്വാ​മി​ക്ക് രൂ​പ​ക്ക​ള​വും പാ​ട്ടും, വീ​ര​ഭ​ദ്ര​സ്വാ​മി​ക്കും, ഘ​ണ്ഠാ​ക​ർ​ണ സ്വാ​മി​ക്കും ക​ള​മെ​ഴു​ത്തും പാ​ട്ടും, പൂ​രം വ​ര​വ്, പ​ക​ൽ പൂ​രം, താ​യ​മ്പ​ക, ദേ​വി​ക്ക് തോ​റ്റം​പാ​ട്ട് തു​ട​ ങ്ങി​യ​വ ന​ട​ന്നു. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ശി​വ​പ്ര​കാ​ശ് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.