ബീ​ന സു​ധാ​ക​ര​നെ അ​നു​സ്മ​രി​ച്ചു
Tuesday, April 30, 2024 7:40 AM IST
വെ​ള്ളാങ്ക​ല്ലൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് ഉ​ദ്​ഘാ​ട​നം ചെയ്തു.​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മ രാ​ഘ​വ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ർ, ഷീ​ല അ​ജ​യ് ഘോ​ഷ്, റോ​മി ബേ​ബി, കെ​.എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ടി.കെ. സ​ന്തോ​ഷ്, സു​രേ​ഷ് പ​ണി​ക്ക​ശേരി, കാ​ദ​ർ പ​ട്ടേ​പ്പാ​ടം, പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ, ടെ​സി ജോ​യ്, വ​ത്സ​ല​ബാ​ബു, പി.എം. ഹ​സീ​ബ് അ​ലി, എം.എ​സ്. ലെ​നി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് അ​ശോ​ക​ൻ ആ​സ്മാ​ബി ല​ത്തീ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

അ​ന്ത​രി​ച്ച ബീ​ന സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യും മ​ഹി​ളാസം​ഘം മാ​ള ഏ​രി​യ പ്ര​സി​ഡ​ന്‍റും തൃ​ശൂർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.