അ​ന്നി​ക്ക​ര പാ​ട​ത്ത് തീ​പി​ടിത്തം
Tuesday, April 30, 2024 7:40 AM IST
കാ​രു​മാ​ത്ര: ക​ട​ലാ​യി അ​ന്നി​ക്ക​ര പാ​ട​ത്ത് തീ​പി​ടി​ത്തം. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പു​ല്ലൂ​റ്റുനി​ന്നും എ​ത്തി​യ ര​ണ്ടു യൂ​ണി​റ്റു​ക​ൾ ര​ണ്ടുമ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചാണ് തീ ​അ​ണ​യ്ക്കാ​നായ​ത്.

ഫ​യ​ർ​ഫോഴ്‌​സ് ഒാഫീസർ മാരായ ജ​യ​കു​മാ​ർ, സൂ​ര​ജ്, സു​ജി​ത്, ഫൈ​സ​ൽ, ഡ്രൈ​വ​ർ​മാ​രായ വി​ഷ്ണു, ജി​തി​ൻ, ഹോം ഗാ​ർ​ഡ് വ​ർ​ഗീ​സ്, വാ​ർ​ഡ്മെ​മ്പ​ർ​മാ​രാ​യ ടി.കെ. ഷ​റ​ഫു​ദീ​ൻ, നി​ഷ ഷാ​ജി, വി.​പി. മോ​ഹ​ന​ൻ, നാ​ട്ടു​കാ​രാ​യ റ​ഷീ​ദ്, സ​ന​ൽ, സ​ന്ദീ​പ്, ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.