വാ​ര്യ​ര്‍ സ​മാ​ജം എ​ന്‍.​വി. കൃ​ഷ്ണ​വാ​ര്യ​ര്‍ അ​വാ​ര്‍​ഡ് ജ​യ​രാ​ജ് വാ​ര്യ​ര്‍​ക്ക്
Tuesday, April 30, 2024 7:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ​മ​സ്ത കേ​ര​ള വാ​ര്യ​ര്‍ സ​മാ​ജം ന​ല്‍​കു​ന്ന എ​ന്‍.​വി. കൃ​ഷ്ണ​വാ​ര്യ​ര്‍ അ​വാ​ര്‍​ഡ് സി​നി​മാ​ന​ട​നും കാ​രി​ക്കേ​ച്ച​റി​സ്റ്റു​മാ​യ ജ​യ​രാ​ജ് വാ​ര്യ​ര്‍​ക്കു ന​ല്‍​കും. വ​യ​നാ​ട് ജി​ല്ല​യിലെ‍ മാ​ന​ന്ത​വാ​ടി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​താ​ണ്.

10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​ന്‍റോ​യും അ​ട​ങ്ങുന്ന പു​ര​സ്‌​കാ​രം മേ​യ് 25നു ​സ​മ്മാ​നി​ക്കു​മെ​ന്നു സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. മോ​ഹ​ന്‍​ദാ​സും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​വി. മു​ര​ളീ​ധ​ര​നും അ​റി​യി​ച്ചു.