കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Tuesday, April 30, 2024 11:33 PM IST
പ​ടി​ഞ്ഞാ​റെ പ​ങ്ങാ​ര​പ്പി​ള്ളി: താ​മ​റ്റൂ​ർ പ​ടി വീ​ട്ടി​ൽ ചാ​ത്ത​ൻ മ​ക​ൻ ചാ​മി (90) വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​മ​ദ്ധ്യേ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ഇ​ന്നലെ വൈ​കു​ന്നേ​രം നാലിനാ​ണ് സം​ഭ​വം. ചേ​ല​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രും വ​ഴി മ​രിച്ചു.

ഭാ​ര്യ: പരേതയായ മു​ണ്ടി. മ​ക്ക​ൾ: ബാ​ല​ൻ, വി​ലാ​സി​നി, പരേതനായ വി​ജ​യ​ൻ.