അ​മ​ല ആ​രോ​ഗ്യ​ പൂ​രം 2024
Wednesday, May 1, 2024 12:38 AM IST
തൃ​ശൂ​ർ: അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും മ​റ്റ് സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു വേ​ൾ​ഡ് ഡേ ​ഓ​ഫ് സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്ത് അ​ടി​സ്ഥാ​ന​മാ​ക്കി ആ​രോ​ഗ്യ​വും ക​ല​യും ചേ​ർ​ത്തി​ണ​ക്കി പൂ​രം എ​ക്സി​ബി​ഷ​ൻ വേ​ദി​യി​ൽ ആ​രോ​ഗ്യ​പൂ​രം 2024 സം​ഘ​ടി​പ്പി​ച്ചു.

നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ക​ലാ​വി​രു​ന്നി​ൽ ഓ​ട്ട​ൻ​തു​ള്ള​ൽ, ചാ​ക്യാ​ർ​കൂ​ത്ത്, ക​ള​രി​പ്പ​യ​റ്റ്, എ​യ്റോ​ബി​ക്സ് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തു​താ​യി വ​രു​ന്ന ഓ​ർ​ത്തോ റോ​ബോ​ട്ടി​ക്സി​നെ​പ്പ​റ്റി ഡോ. ​സ് കോ​ട്ട് ല​ഘു​വി​വ​ര​ണം ന​ല് കി.