ഓ​ർ​മ​ക​ളു​ടെ മു​റ്റ​ത്ത് അ​വ​ർ ഒ​രി​ക്ക​ൽ​ക്കൂ​ടി ഒ​ത്തു​ചേ​ർ​ന്നു
Wednesday, May 1, 2024 1:51 AM IST
ചാ​ല​ക്കു​ടി: ശ​താ​ബ്ദി​യു​ടെ നി​റ​വി​ൽ എ​ത്തി​യ അ​ക്ഷ​ര തി​രു​മു​റ്റ​ത്ത് അ​വ​ർ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്ന് ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1989 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ 120 പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​ത്തു​ചേ​ർ​ന്ന പ്പോ​ൾ പോ​യ​കാ​ലം തി​രി​കെ​യെ​ത്തി​യ അ​നു​ഭ​വ​മാ​യി.

അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യ​യ​ന കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സ് ലി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ റി​ജി, ജെ​ന്നി, ഷൈ​നി, നി​ഷ, ലി​റ്റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.