x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാലുവാഹനങ്ങള്‌ കൂട്ടിയിടിച്ച് അപകടം

വെബ് ഡെസ്ക്
Published: September 11, 2026 12:02 AM IST | Updated: September 11, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

കു​ണ്ട​റ: പെ​രു​മ്പു​ഴ ഷാ​പ്പ് മു​ക്കി​ല്‍ ഇ​ന്ന​ലെ വൈ​കുന്നേരം 4.30 ന് ​നി​യ​ന്ത്ര​ണം​വി​ട്ട പെ​ട്ടി​യോ​ട്ടോ ഓ​ട്ടോ​റി​ക്ഷ​യി​ലും കാ​റി​ലും ടിപ്പറിലും ഇ​ടി​ച്ചു.

കു​ണ്ട​റ​ഭാ​ഗ​ത്തു നി​ന്നു​വ​ന്ന പെ​ട്ടി ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലും കാ​റി​ലും ഇ​ടി​ച്ച​തി​നു ശേ​ഷം റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​റി​ല്‍ ഇ​ടി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേറ്റ ഓ​ട്ടോ​യാ​ത്ര​ക്കാ​രാ​യ മു​ള​വ​ന പു​ന്ന​ത്ത​ടം വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ഉ​ലൈ​മു​ത്ത്, ഓ​ട്ടോ ഡ്രൈ​വ​ര്‍ സു​ര്‍​ജി​ത് എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Accident NattuVishasham DistrictNews

Recent News

Corehub Up