x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: September 11, 2026 02:40 AM IST | Updated: September 11, 2026 02:40 AM IST

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം

മ​ഞ്ചേ​രി : വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം അ​ഡ്വ. എം. ​റ​ഹ്‌​മ​ത്തു​ള്ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​ജി​ല്ല​യി​ലെ നൂ​റോ​ളം സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു. വി​ദ്യാ​രം​ഗം മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല​ള്ള മ്യൂ​സി​ക് ക്ല​ബി​ന്‍റെ ലോ​ഗോ എം​എ​ല്‍​എ എം. ​റ​ഹ്‌​മ​ത്തു​ള്ള പ്ര​ശ​സ്ത സൂ​ഫി ഗാ​യ​ക​ന്‍ സ​മീ​ര്‍ ബി​ന്‍​സി​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ര്‍ കെ. ​ജ​യ​ദീ​പ് അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍ കെ. ​ശ്രീ​ജി​ത്ത്, സി​ദ്ധീ​ഖ് ചേ​ലൂ​ര്‍ പ​റ​ഞ്ഞു. പ്ര​ഥ​മാ​ധ്യാ​പി​ക സ​ജ്‌​ന ടീ​ച്ച​ര്‍, അ​ജി​ത് കൃ​ഷ്ണ​ന്‍, ടി. ​മീ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മി​ക​ച്ച വാ​യ​ന മാ​സാ​ചാ​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. പി​എം​എ​സ്എ​എ​ച്ച്എ​സ്എ​സ് എ​ള​ങ്കൂ​ര്‍, ജി​ബി​എ​ച്ച്എ​സ്എ​സ് മ​ഞ്ചേ​രി, ജി​എ​ച്ച്എ​സ്എ​സ് പാ​ണ്ടി​ക്കാ​ട്, ജി​യു​പി​എ​സ് പ​ന്ത​ല്ലൂ​ര്‍, എ​ച്ച്എം​എ​സ്എ​യു​പി​എ​സ് തു​റ​ക്ക​ല്‍, എ​എം​യു​പി​എ​സ് മു​ള്ള​മ്പാ​റ, എ​എം​എ​ല്‍​പി​എ​സ് കി​ട​ങ്ങ​യം, എ​എം​എ​ല്‍​പി​എ​സ് വ​ള്ളു​വ​ങ്ങാ​ട്, ജി​എ​ല്‍​പി​എ​സ് തെ​യ്യ​മ്പാ​ടി​ക്കു​ത്ത് എ​ന്നീ സ്‌​കൂ​ളു​ക​ള്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

Tags : Vidyarangam NattuVishasham DistrictNews

Recent News

Corehub Up