നീലേശ്വരം ബ്ലോക്ക്തല ക്ഷീരകർഷക സെമിനാര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
നീലേശ്വരം: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. നീലേശ്വരം മൃഗാശുപത്രി ഹാളില്‍ നടന്ന പരിപാടി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.
നീലേശ്വരം സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. പി. ആശ അധ്യക്ഷത വഹിച്ചു. ഉദുമ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഇ. ചന്ദ്രബാബു ക്ലാസ് നയിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പി.പി. പ്രദീപ്കുമാര്‍ സ്വാഗതവും പി. ദിവ്യ നന്ദിയും പറഞ്ഞു.
Tags : dairy farmers nattuvishesham local news