x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്ക ത​ല​യി​ല്‍​വീ​ണ് പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു


Published: April 20, 2026 10:40 PM IST | Updated: April 20, 2026 10:40 PM IST

അ​ഞ്ച​ല്‍ : പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ല്‍ നി​ന്നു ച​ക്ക പ​റി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ച​ക്ക ത​ല​യി​ല്‍ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. അ​ഞ്ച​ല്‍ കു​രു​വി​ക്കോ​ണം വി​ഘ്‌​നേ​ശ്വ​ര​യി​ല്‍ രാ​ജു (57) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ത​ല​യ്ക്കും ക​ഴു​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു​വി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം.

കു​രു​വി​ക്കോ​ണ​ത്ത് ചോ​യി​സ് എ​ന്ന പേ​രി​ല്‍ അ​പ്പോ​ള്‍​സ​റി സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു രാ​ജു. സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

Tags : jackhammer Man dies Raju death

Recent News

Corehub Up