x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും

വെബ് ഡെസ്ക്
Published: September 23, 2026 01:46 AM IST | Updated: September 23, 2026 01:46 AM IST

കൊ​ങ്ങ​ണം 2399 ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ.

നെ​ടു​മ​ങ്ങാ​ട്: കൊ​ങ്ങ​ണം 2399 ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും മേ​ഖ​ലാ ക​ൺ​വീ​ന​ർ അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് നെ​ടു​മ​ങ്ങാ​ട് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഐ.​വി. ഷി​ബു കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. വ​നി​ത കോ​ഡി​നേ​റ്റ​ർ സു​നി​ത, വ​നി​താ ക​മ്മ​റ്റി​യം​ഗം ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, കെ. ​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ - സെ​ക്ര​ട്ട​റി, ര​ഘു​നാ​ഥ​ൻ നാ​യ​ർ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews NSS

Recent News

Corehub Up