x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​ആ​ര്‍​ടി​ക്ക് വാ​ഹ​നം ല​ഭ്യ​മാ​ക്കി പ്രി​യ​ങ്ക ഗാ​ന്ധി എം​പി


Published: June 27, 2026 05:45 AM IST | Updated: June 27, 2026 05:45 AM IST

നി​ല​മ്പൂ​ര്‍ സൗ​ത്ത് ആ​ര്‍​ടി​ടി​ക്ക് സി​ആ​ര്‍​എ​സ് ഫ​ണ്ടി​ല്‍ ല​ഭ്യ​മാ​ക്കി​യ വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ള​ാഗ് ഓ​ഫ് നി​ല​മ്പൂ​ര്‍ വ​നം ഡി​വി​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​യ​ങ്കാ ഗാ​ന്ധി എം​പി നി​ര്‍

നി​ല​മ്പൂ​ര്‍: മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം നേ​രി​ടു​ന്ന​തി​ന് നി​ല​മ്പൂ​ര്‍ ആ​ര്‍​ആ​ര്‍​ടി​ക്ക് സിഎ​സ്ആ​ര്‍ ഫ​ണ്ടി​ലൂ​ടെ അ​ത്യാ​ധു​നി​ക ടൊ​യോ​ട്ട ഹൈ​ല​ക്‌​സ് വാ​ഹ​നം ല​ഭ്യ​മാ​ക്കി പ്രി​യ​ങ്ക ഗാ​ന്ധി എം​പി.

ഏ​ത് ഭൂ​പ്ര​ദേ​ശ​ത്തും അ​തി​വേ​ഗ​ത​യി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​ന്ന ഓ​ഫ് റോ​ഡ് വാ​ഹ​നം 53 ല​ക്ഷം രൂ​പ ചെല​വി​ലാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. വാ​ഹ​നം ഫ്‌​ളാ​ഗ് എം​പി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
വ​ന്യ​മൃ​ഗ ശല്യം സ​ങ്കീ​ര്‍​ണ​മാ​ണെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി ചേ​ര്‍​ന്ന് ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

പ്രി​യ​ങ്കാ ഗാ​ന്ധി ന​ല്‍​കി​യ വാ​ഹ​നം വ​നം വ​കു​പ്പി​ന് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കും. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​നി​ല്‍ കൂ​ടി ഒ​രു വാ​ഹ​നം ല​ഭ്യ​മാ​യാ​ല്‍ അ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

ച​ട​ങ്ങി​ല്‍ വ​കു​പ്പ് മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ., നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി​എ​ഫ്ഒ ജി. ​ധ​നി​ക് ലാ​ല്‍ , നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​ര്‍. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് എ​സി​എ​ഫ് അ​നീ​ഷ സി​ദ്ദി​ഖ് തു​ട​ങ്ങി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up