x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​​മി​​നാ​​ര്‍ ന​​ട​​ത്തി

വെബ് ഡെസ്ക്
Published: August 20, 2026 12:11 AM IST | Updated: August 20, 2026 12:11 AM IST

സി​​എം​​എ​​സ് കോ​​ള​​ജും ഫി​​ല്‍​കോ​​സും ചേ​​ര്‍​ന്നു സം​​ഘ​​ടി​​പ്പി​​ച്ച സെ​​മി​​നാ​​ർ പ്ര​​ഫ. പി.​​പി. നൗ​​ഷാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

 കോ​​ട്ട​​യം: സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ 80-ാം വ​​ര്‍​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജും ഫി​​ല്‍​കോ​​സും ചേ​​ര്‍​ന്ന് സെ​​മി​​നാ​​ര്‍ സം​​ഘ​​ടി​​പ്പി​​ച്ചു. വി​​ദ്യാ​​ഭ്യാ​​സ ചി​​ന്ത​​ക​​നും പ്ര​​ഭാ​​ഷ​​ക​​നു​​മാ​​യ പ്ര​​ഫ. പി.​​പി. നൗ​​ഷാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​അ​​ഞ്ജു സോ​​സ​​ന്‍ ജോ​​ര്‍​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ. ​​സു​​മി മേ​​രി തോ​​മ​​സ്, അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ. ജി. ​​രാ​​ധി​​ക, ഫി​​ല്‍​കോ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി​​ജോ വി. ​​ഏ​​ബ്ര​​ഹാം, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ന്‍, സി​​റി​​ല്‍ സ​​ഞ്ജു ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham Local News Seminar cms college

Recent News

Corehub Up