x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​ഡ​റി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്


Published: April 18, 2026 01:01 AM IST | Updated: April 18, 2026 01:01 AM IST

ദേ​ശീ​യ​പാ​ത 66ൽ ​മ​തി​ല​കം പു​ന്ന​ക്ക​ബ​സാ​റി​ൽ ഡി​വൈ​ഡ​ർ നി​ർ​മി​ക്കാ​ൻ ത​യാ​റാ​ക്കി​യ ക​മ്പി​ക​ളി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

മ​തി​ല​കം: ദേ​ശീ​യപാ​ത 66 ൽ ​മ​തി​ല​കം പു​ന്ന​ക്ക​ബ​സാ​റി​ൽ ഡി​വൈ​ഡ​ർ നി​ർ​മി​ക്കാ​ൻ ത​യാ​റാ​ക്കി​യ ക​മ്പി​ക​ളി​ൽ കാ​റി​ടി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ജേ​ഷ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മ​തി​ല​കം ഫ്ര​ണ്ട്സ്, കൊ​ടു​ങ്ങ​ല്ലൂ​ർ ഫ​സ്‌​റ്റ്‌​കെ​യ​ർ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തു​നി​ന്നും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന കാ​ർ മ​തി​ല​കം ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന പു​ന്ന​ക്ക​ബ​സാ​റി​ൽ ഉ​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Tags : Two injured after nattuvishesham local news

Recent News

Corehub Up