x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ൾ ടി​ക്ക​റ്റ്


Published: June 20, 2026 10:43 PM IST | Updated: June 20, 2026 10:43 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 28നു ​​​ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ ടി​​​ക്ക​​​റ്റ് www.lbscentre.kerala.gov.in മു​​​ഖേ​​​ന അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലോ​​​ഗി​​​ൻ വ​​​ഴി ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712324396, 2560327.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 28 നു ​​​ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ ടി​​​ക്ക​​​റ്റ് www.lbscentre.kerala.gov.in മു​​​ഖേ​​​ന അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലോ​​​ഗി​​​ൻ വ​​​ഴി ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712324396, 2560327.

Tags : Hall Ticket Education

Recent News

Corehub Up