x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ സു​റി​യാ​നി


Published: June 6, 2026 11:06 PM IST | Updated: June 6, 2026 11:06 PM IST

കോ​ട്ട​യം: കോ​ട്ട​യം ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തെ എം​എ സു​റി​യാ​നി കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ക്കു​ന്നു.

ബി​രു​ദ​ത്തി​ന് 45% ത്തി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 30.

ഫോ​ണ്‍: 0481-2564333, 9744018269, 7306126840. ഇ-​മെ​യി​ല്‍: [email protected].

Tags : MA Suriyani Education

Recent News

Corehub Up