Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കോവിഡ് -19 ഭീതിയിൽ മുങ്ങി ഇറ്റലി
Friday, March 13, 2020 12:22 AM IST
റോം: ലോകം മുഴുവൻ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വൈറസ് ബാധ ഇറ്റലിയെ മുഴുവനായി ബാധിച്ചിരിക്കുകയാണ്. തുടക്കത്തിൽ വടക്കേ ഇറ്റലിയിലെ ലൊംബാർദിയ, ലിഗുരിയ എന്നീ പ്രദേശങ്ങളിലാണ് വൈറസ് പടർന്നുപിടിച്ചത്. ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന മിലാൻ, വെനീസ്, പാദുവ എന്നീ സ്ഥലങ്ങൾ ഈ പ്രദേശങ്ങളിലാണ് എന്നതാണ് അതിന്റെ പ്രധാന കാരണം.
ഈ വൈറസ് പുതിയതായതുകൊണ്ട് വേണ്ടത്ര അറിവില്ലത്തതുമൂലം രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പനിയുണ്ടോ എന്നു മാത്രമാണ് ആദ്യം എയർപോർട്ടുകളിൽ പരിശോധന നടത്തിയിരുന്നത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലേക്കു നേരിട്ട് വിമാന സർവീസുകൾ മിലാനിൽനിന്ന് ഉണ്ടായിരുന്നതും രോഗം പടരാൻ ഇടയാക്കി. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയതിനാൽ മിലാൻ പോലുള്ള എയർപോർട്ടുകളിൽ ധാരാളം ടൂറിസ്റ്റുകൾ വന്നുപൊയ്കൊണ്ടിരുന്നു. കഴിഞ്ഞവർഷം ഡിസംബർ അവസാനം തിരിച്ചറിഞ്ഞ കൊറോണ വൈറസിനെപ്പറ്റിയുള്ള വിവരം ചൈന പുറത്തുവിട്ടപ്പോൾ ഏറെ താമസിച്ചിരുന്നു. രോഗം പടരുന്നതു തടയാൻ കൂടുതൽ മുൻകരുതലുകൾ എടുത്തിരുന്നുമില്ല. അങ്ങനെ ധാരാളം യാത്രക്കാർ ചൈനയിൽനിന്നും കൊറിയയിൽനിന്നും എത്തിക്കൊണ്ടിരുന്നു.
ഇറ്റലിയിൽ രോഗം പടരുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ മാർച്ച് 15 വരെ പൊതുപരിപാടികൾ എല്ലാം റദ്ദ് ചെയ്ത് സ്കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്കും അവധി പ്രഖ്യാപിച്ചു. ആ സമയം കൊണ്ടുതന്നെ 3500ലധികം പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. അതീവ ജാഗ്രത ആവശ്യമായതിനാൽ ഈ മാസം 10 നുതന്നെ പ്രധാനമന്ത്രി ജൂസപ്പേ കോന്തെ ഇറ്റലിയെ മുഴുവൻ റെഡ് സോണ്‍ ആയി ഏപ്രിൽ മൂന്നു വരെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ഇപ്പോൾ ഇറ്റലി മുഴുവൻ പൊതു സന്പർക്കനിരോധന നിയമം നിലവിൽ വന്നിരിക്കുന്നു. അകാരണമായി വീടു വിട്ട് പുറത്തിറങ്ങാൻ ഒരു വ്യക്തിക്കും അനുവാദമില്ല.
മാർപാപ്പ താമസിക്കുന്ന വത്തിക്കാൻ സ്റ്റേറ്റിലും കോറോണ രോഗം ഒരാൾക്ക് സ്ഥിരീകരിച്ചതിനാൽ കർശനമായ പരിശോധനകൾക്കു ശേഷമേ വത്തിക്കാനിലെ ജീവനക്കാർക്കുപോലും അവിടെ പ്രവേശിക്കാൻ സാധിക്കൂ. തീർഥാടകരും സഞ്ചാരികളും വളരെയധികം വരുന്ന വിശുദ്ധ പത്രോസ് ശ്ലീഹായുടെ ബസിലിക്കയും വത്തിക്കാൻ ചത്വരവും ഇറ്റാലിയൻ ഗവണ്മെന്റിന്റെ അഭ്യർഥന പ്രകാരം അടച്ചിരിക്കുകയാണ്. കർദിനാൾ ആഞ്ചലോ ഡൊണാത്തിസിന്റെ ആഹ്വാന പ്രകാരം വ്യക്തിപരമായി പ്രാർഥിക്കാനായി റോമിലെ പള്ളികൾ തുറന്നിട്ടിട്ടുണ്ട്.
പ്രത്യേകമായി വേണ്ട മുൻകരുതലുകൾ എടുത്തുകൊണ്ട് രോഗികളായി മരണഭയത്തിൽ കഴിയുന്ന വിശ്വാസികൾക്ക് വിശുദ്ധ കുർബാന നൽകണമെന്ന് ഇറ്റലിയിലെ വൈദികരോട് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം സാന്താ മാർത്താ പള്ളിയിൽ അർപ്പിച്ച ദിവ്യബലിക്കിടെ പറഞ്ഞിട്ടുണ്ട്. പതിനാറും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ചാൾസ് ബൊറേമിയോ, ഡോണ്‍ ബോസ്കോ എന്നീ വിശുദ്ധർ പ്ലേഗ് രോഗത്തിന്റെ സമയത്ത് രോഗികൾക്ക് വിശുദ്ധ കുർബാന നൽകിയിരുന്നതും രോഗികൾക്കു വേണ്ടി പ്രാർഥിച്ചിരുന്നതും പാപ്പാ ഇറ്റലിയിലെ വൈദികരെ ഓർമിപ്പിച്ചു.
ഇറ്റലിയിൽ കഴിയുന്ന മലയാളികളിൽ ആർക്കും കോറോണ രോഗം ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും മലയാളികൾ ധാരാളമുള്ള മിലാൻ, വെനീസ് പ്രദേശങ്ങളിൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നാട്ടിലേക്ക് തിരികെപ്പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വേണ്ട ക്രമീകരണങ്ങളും വകുപ്പുതല ചർച്ചകളും നടത്തിയതിന്റെ ഭാഗമായി ഇറ്റലിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം പുറപ്പെട്ടിട്ടുണ്ട്.
രാജ്യം മുഴുവൻ നീണ്ട അവധി പ്രഖ്യാപിച്ചതിനെത്തുടർന്ന് ജോലി സാധ്യതകൾ ഇല്ലാത്തതിനാലും സാന്പത്തിക മാന്ദ്യം വരുമെന്ന് കണക്കാക്കിയുമാണ് മലയാളികൾ തിരികെ പോകാനായി തയാറെടുക്കുന്നത്. ഇവിടെയുള്ള ആശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും ആംബുലൻസ്, ഹെൽത്ത് കെയർ യൂണിറ്റുകളിൽ സൗകര്യങ്ങൾ ഇല്ലാത്തതും തിരികെപ്പോരാനുള്ള മറ്റു കാരണങ്ങളാണ്.
ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച ഇറ്റലി മുഴുവനുമുള്ള വിശ്വാസികളോട് പ്രാർഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. മാർപാപ്പ ഒരു ലക്ഷം യൂറോ (ഏകദേശം 80 കോടി രൂപ) കൊറോണ രോഗികളുടെ ചികിത്സയ്ക്കായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും ഇറ്റാലിയൻ അധികാരികൾക്ക് മാനവവികസന വിഭാഗത്തിന്റെ ഡികാസ്റ്ററി വഴി കൈമാറി.
ഇറ്റലിയിലെ പള്ളികളിൽ എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പണം നടക്കുന്നുണ്ട്. അധികാരികളുടെ നിർദേശപ്രകാരം പൊതുജനം ബലിയർപ്പണത്തിൽ പങ്കെടുക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ മാത്രം മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. കൂടാതെ എല്ലാ ദിവസവും രാവിലെ മാർപാപ്പയുടെ സാന്താ മാർത്താ പള്ളിയിലെ വിശുദ്ധ കുർബാന വത്തിക്കാൻ മീഡിയയിലൂടെ വിശ്വാസികൾക്കായി സംപ്രേഷണം ചെയ്യുന്നുണ്ട്. പാപ്പ താമസിക്കുന്ന ഭവനത്തിലെ ചെറിയ പള്ളിയാണ് സാന്താ മാർത്താ പള്ളി.
പരിഭ്രാന്തരാവുകയല്ല, കരുതലോടെയും പ്രാർഥനയോടെയും വ്യാപരിക്കുകയാണു വേണ്ടതെന്നു മാർപാപ്പ ഓർമിപ്പിച്ചു.
സഹനത്തിന്റെയും രോഗത്തിന്റെയും സമയങ്ങളിൽ ദൈവം നമ്മോടുകൂടെയുണ്ടെന്നും മറ്റുള്ളവരെ സഹായിക്കാൻ വീണ്ടും കൂട്ടിച്ചേർക്കപ്പെടാനുമുള്ള സമയമാണിതെന്നാണു സഹനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നതെന്നും വടക്കെ ഇറ്റലിയിലെ ജനങ്ങൾക്കായി എഴുതിയ കത്തിൽ പാപ്പാ കൂട്ടിച്ചേർത്തു.
റോമിൽനിന്ന് ഫാ. ജിയോ തരകൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Latest News
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top